ചൈന
കിഴക്കനേഷ്യയിലെ ഏറ്റവും വലിയ രാജ്യമാണ് ചീന(ചീന) (/ˈtʃaɪnə/ (
പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന 中华人民共和国 ചൊങ്ഹുവ റെൻമിൻ ഗൊങ്ഹെഗ്വൊ |
||||||
---|---|---|---|---|---|---|
ദേശീയഗാനം: "വോളണ്ടിയർമാരുടെ മാർച്ച്" 《义勇军进行曲》 (പിന്യിൻ: "യിയോങ്ജുൻ ജിങ്ഷിഞ്ചു") |
||||||
ചൈനയുടെ നിയന്ത്രണത്തിലുള്ള പ്രദേശം കടുത്ത പച്ച നിറത്തിൽ.
അവകാശപ്പെടുന്നതും എന്നാൽ നിയന്ത്രണമില്ലാത്തതുമായ പ്രദേശങ്ങൾ ഇളം പച്ച നിറത്തിൽ. |
||||||
Capital | ബീജിങ് 39°55′N 116°23′E | |||||
Largest city | ഷാങ്ഹായ്[1][2] | |||||
Official languages | ആധുനിക സ്റ്റാന്റേർഡ് മാന്ദരിൻ[3] | |||||
Recognised regional languages | മംഗോളിയൻ, ടിബറ്റൻ, ഉയിഗുർ, ഝുവാങ്, ഇതര ഭാഷകളും | |||||
Official written language | വെർണാക്കുലർ ചൈനീസ് | |||||
Ethnic groups | 91.51% ഹാൻ;[4] 55 recognised minorities List of ethnic groups
|
|||||
Demonym | ചൈനീസ് | |||||
Government | Nominally സോഷ്യലിസ്റ്റ് കമ്പോള സമ്പദ്‌വ്യവസ്ഥ, ഏക പാർട്ടി ഭരണം[5][a] | |||||
- | പ്രസിഡന്റ്[b] | XI JING PING | ||||
- | പ്രീമിയർ | ലി കെക്യാങ് | ||||
- | കോൺഗ്രസ് ചെയർമാൻ | Zhang Dejiang | ||||
- | കോൺഫറൻസ് ചെയർമാൻ | Yu Zhengsheng | ||||
Legislature | ദേശീയ പീപ്പിൾസ് കോൺഗ്രസ് | |||||
സ്ഥാപനം | ||||||
- | ചൈനയുടെ ഏകീകരണം ചിൻ രാജവംശത്തിന്റെ നേതൃത്വത്തിൽ | 221 ബിസി | ||||
- | റിപ്പബ്ലിക്ക് സ്ഥാപിതമായി | 1 ജനുവരി 1912 | ||||
- | പീപ്പിൾസ് റിപ്പബ്ലിക്കായി പ്രഖ്യാപിച്ചു | 1 ഒക്ടോബർ 1949 | ||||
വിസ്തീർണ്ണം | ||||||
- | Total | 9 km² [c] അഥവാ 9,671,018 km² [c](3ആം/4ആം) 37,04,427 ച മൈ |
||||
- | ജലം (%) | 2.8[d] | ||||
ജനസംഖ്യ | ||||||
- | 2011 estimate | 1,347,350,000[4] (1ആം) | ||||
- | 2010 census | 1,339,724,852[6] (1ആം) | ||||
- | ജനസാന്ദ്രത | 139.6/km² (81ആം) 363.3/ച മൈ |
||||
GDP (PPP) | 2011 estimate | |||||
- | Total | $11.299 ട്രില്യൺ[7] (2ആം) | ||||
- | Per capita | $8,382[7] (91ആം) | ||||
GDP (nominal) | 2011 estimate | |||||
- | Total | $7.298 ട്രില്യൺ[7] (2ആം) | ||||
- | Per capita | $5,413[7] (90ആം) | ||||
Gini (2007) | 41.5[8] | |||||
HDI (2011) | ||||||
നാണയം | റെന്മിംബി (യുവാൻ) (¥) (CNY ) |
|||||
സമയമേഖല | ചൈനാ സ്റ്റാൻഡേർഡ് സമയം (UTC+8) | |||||
ഇന്റർനെറ്റ് TLD | .cn[c] .中國[10] .中国 | |||||
ടെലിഫോൺ കോഡ് | [[++86[c]]] | |||||
a. ^ Simple characterizations of the political structure since the 1980s are no longer possible.[11]
b. ^ Hu Jintao also holds three other concurrent positions: General Secretary of the Communist Party of China and Chairman of the Central Military Commission for both state and party.[12] c. ^ 9,598,086 km2 (3,705,842 sq mi) excludes all disputed territories. |
ചരിത്രം
65000 വർഷം മുമ്പ് ആഫ്രിക്കയിൽ നിന്നാണ് ആധുനിക മനുഷ്യൻ ചൈനയിലെത്തിയത്. 1923-ൽ കണ്ടെത്തിയ പീക്കിങ് മനുഷ്യന്റെ (Peking Man)അവശിഷ്ടങ്ങൾക്ക് അത്രയും പഴക്കമുള്ളതായി ശാസ്ത്രീയമായി തെളിഞ്ഞിട്ടുണ്ട്.ആദിമ നരവംശമായ ഹോമോ ഇക്ടസ് എന്ന ജാതിയിൽപെട്ടവരാണ്. ബി സി.25000-ൽ പുരാതന ശിലായുഗത്തിലെ ആധുനിക മനുഷ്യൻ (homo sapiens sapiens)ചൈനയിൽ ആവാസം തുടങ്ങി.ബി.സി. 5000-ൽ നവീനശിലായുഗത്തിലെ കാർഷിക സമൂഹവും ആരംഭിച്ചു.2200-1500 കാലഘട്ടത്തിൽ ഷിയ രാജവംശം ഉദയം ചെയ്യുന്നത്. താമ്രയുഗാരംഭമായ ഇക്കാലത്ത് കൃഷിയും ജലസേചനവും വികസിച്ചു. എഴുത്തുവിദ്യയും തുടക്കം കുറിച്ചു.1766-1122-ൽ ആദ്യ മുഖ്യ രാജവംശമായ ഷാങ് ആവിർഭവിച്ചു. കലണ്ടർ വികസിച്ചു വന്നത് ഈ കാലഘട്ടത്തിലാണ്.1122-256-ൽ പടിഞ്ഞാറൻ ചൈനയിൽ നിന്നുള്ള ജ്യ(Shou)വംശം ഷാങ് വംശത്തെ പുറത്താക്കി അധികാരം പിടിച്ചെടുത്തു. 500-ൽ കൺഫ്യൂഷിയസിന്റെ തത്ത്വശാസ്ത്രം ചൈനീസ് സമൂഹത്തെയും ഭരണ സമൂഹത്തെയും സ്വാധീനിക്കുവാൻ തുടങ്ങി. 403 -221 ജഈ(ടhou)സാമ്രാജ്യം ചെറു രാജ്യങ്ങളായി ചിതറി. അവ പരസ്പരം സംഘടനങ്ങളും ആരംഭിച്ചു.221-206 ൽ ചിൻ വംശം മറ്റുനാട്ടുരാജ്യങ്ങളെ തോൽപ്പിച്ച് ശക്തമായ കേന്ദ്ര ഭരണമുള്ള സാമ്രാജ്യം സ്ഥാപിച്ചു.ഈ വംശത്തിലെ ശക്തനായ രാജാവ് ഷിഹ്വാങ് തി വൻമതിലിന്റെ നിർമ്മാണം തുടങ്ങി, പിന്നീട് അതിൽ പലരും അതിൽ കൂട്ടിച്ചേർക്കലുകൾ നടത്തി വടക്കുനിന്നുള്ള ആക്രമണങ്ങൾ ചെറുക്കുക എന്നതായിരുന്നു ലക്ഷ്യം. ഹൊനാൻ പ്രവിശ്യയിൽ വാണിരുന്ന ആദ്യ രാജവംശമാണ് ഷാങ്. കാലഘട്ടം ബി.സി 16ആം ശതകം മുതൽ 11ആം ശതകം വരെ. ഈ കാലഘട്ടത്തിൽ വൻനഗരങ്ങൾ നിർമ്മിയ്ക്കപ്പെട്ടിരുന്നു. വെങ്കലത്തിലുള്ള നിർമ്മാണവിദ്യ വശമായിരുന്നു. ഷാംങ് തീ എന്ന ദൈവത്തിന്റെ പിൻഗാമികളാണ് തങ്ങളെന്ന് ഇവർ അവകാശപ്പെടുന്നു. ശേഷം പല രാജവംശങ്ങളും ചൈന ഭരിച്ചു. ചില പ്രധാനപ്പെട്ട രാജവംശങ്ങൾ ചിൻ,ചൗ,ഹാൻ,സുയി,താങ്,സുങ്,യുവാൻ,മിങ്,മൻചു ഇവയാണ്.
മതങ്ങൾ
പ്രധാനമതവിശ്വാസങ്ങൾ കൺഫ്യൂഷ്യനിസം,താവോയിസം,ബുദ്ധിസം ഇവയാണെങ്കിലും മതമില്ലാത്ത വിഭാഗത്തിൽ പെടുന്നവരാണ് ഏറെയും.
ഭരണപരമായ ഡിവിഷനുകൾ
കാലാവസ്ഥ
ചൈനയുടെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ അതിശൈത്യവും തെക്ക്,മദ്ധ്യഭാഗങ്ങളിൽ കുറഞ്ഞ ശൈത്യവും അനുഭവപ്പെടുന്നു. കിഴക്ക് തെക്ക് പ്രദേശങ്ങളിൽ ചൂടാണ് അനുഭവപ്പെടുന്നത്. എന്നാൽ ഏറ്റവുമധികം ചൂടനുഭവപ്പെടുന്നത് വടക്ക് പടിഞ്ഞാറൻ മരുപ്രദേശങ്ങളിലാണ്. ശൈത്യമേറിയ മാസം ജനുവരിയും ചൂടേറിയ മാസം ജൂലായും ആണ്. ഇവിടെ ഏറ്റവും കൂടുതൽ ചുഴലിക്കാറ്റനുഭവപ്പെടുന്നത് ഓഗസ്റ്റ് മാസത്തിലാണ്.
അവലംബം
- Chan, Kam Wing (2007). "Misconceptions and Complexities in the Study of China's Cities: Definitions, Statistics, and Implications" (PDF). Eurasian Geography and Economics. 48 (4): 383–412. doi:10.2747/1538-7216.48.4.383. ശേഖരിച്ചത്: 7 ഓഗസ്റ്റ് 2011. p. 395
- "What are China's largest and richest cities?" University of Southern California – US-China Institute, 2007. Retrieved 15 January 2012.
- "Law of the People's Republic of China on the Standard Spoken and Written Chinese Language (Order of the President No.37)". Gov.cn. ശേഖരിച്ചത്: 27 ഏപ്രിൽ 2010.
For purposes of this Law, the standard spoken and written Chinese language means Putonghua (a common speech with pronunciation based on the Beijing dialect) and the standardized Chinese characters.
- "China's Total Population and Structural Changes in 2011". Stats.gov.cn. ശേഖരിച്ചത്: 14 ഓഗസ്റ്റ് 2012.
- "China". Encyclopædia Britannica. ശേഖരിച്ചത്: 15 March 2010.
Form of government: single-party people's republic with one legislative house
- "Communiqué of the National Bureau of Statistics of People's Republic of China on Major Figures of the 2010 Population Census". Stats.gov.cn. ശേഖരിച്ചത്: 1 നവംബർ 2011.
- "China". International Monetary Fund. ശേഖരിച്ചത്: 18 ഏപ്രിൽ 2012.
- CIA World Factbook [Gini rankings]
- "Human Development Report 2011" (PDF). United Nations. 2011. ശേഖരിച്ചത്: 5 November 2011.
- "ICANN Board Meeting Minutes". ICANN. ശേഖരിച്ചത്: 25 ജൂൺ 2010.
- Boum, Aomar (1999). Journal of Political Ecology: Case Studies in History and Society. Retrieved 5 May 2007.
- "Communist Party of China in Brief". China Daily, 10 July 2007. Retrieved 1 February 2012.
- "GDP expands 11.4 percent, fastest in 13 years". Chinadaily.net. 24 January 2008. ശേഖരിച്ചത്: 15 June 2009.
- "Countries of the world ordered by land area". Listofcountriesoftheworld.com. ശേഖരിച്ചത്: 27 April 2010.
- Walton, Greg (2001). "Executive Summary". China's golden shield: Corporations and the development of surveillance technology in the People's Republic of China. Rights & Democracy. p. 5. ISBN 978-2-922084-42-9. ശേഖരിച്ചത്: 29 August 2009. Unknown parameter
|coauthors=
ignored (|author=
suggested) (help)