നെയ്‌വേലി
തമിഴ്‌നാട്ടിലെ കടലൂർ ജില്ലയിലെ ഒരു പട്ടണമാണ് നെയ്‌വേലി' (തമിഴ്: நெய்வேலி) . ഈ നഗരം ബംഗാൾ ഉൾക്കടലിൽനിന്നും 52 കിലോമീറ്റർ അകലത്തിൽ, പുതുച്ചേരിയുടെ പടിഞ്ഞാറായും ചെന്നൈ നഗരത്തിന് 197 കിലോമീറ്റർ തെക്കായി 11.30°N 79.30°E.[1] സ്ഥിതിചെയുന്നു. നെയ്‌വേലി ലിഗ്‌നൈറ്റ് കോർപറേഷൻ 1956-ൽ ലിഗ്‌നൈറ്റ് ഖനനം തുടങ്ങിയതിനുശേഷമാണ് ഈ നഗരം സ്ഥാപിക്കപ്പെട്ടത്.
| നെയ്‌വേലി நெய்வேலி നെയ്‌വേലി ടൗൺഷിപ്പ് | |
|---|---|
| ടൗൺഷിപ്പ് | |
![]() നെയ്‌വേലി താപവൈദ്യുതനിലയം | |
| ഇരട്ടപ്പേര്(കൾ): നെയ്‌വേലി ടി.എസ്. | |
| Country | |
| State | Tamil Nadu |
| District Taluk=Panruti | Cuddalore |
| ഉയരം | 87 മീ(285 അടി) |
| Population (2011) | |
| • Total | 105687 |
| Languages | |
| • Official | Tamil |
| സമയ മേഖല | IST (UTC+5:30) |
| വാഹന റെജിസ്ട്രേഷൻ | TN-31 |
| വെബ്‌സൈറ്റ് | www.nlcindia.com |
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.
