ഈറോഡ്

തമിഴ് നാട് സംസ്ഥാനത്തെ ഒരു പട്ടണമാണ് ഈറോഡ് . (തമിഴ്: ஈரோடு). ജനസംഖ്യയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ആറാമത്തെ വലിയ പട്ടണമാണ് ഇത്. കാവേരി നദിയുടെ തീരത്തായിട്ടാണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്.

ഈറോഡ്
ഈറോഡ്
Location of ഈറോഡ്
in Tamil Nadu and India
രാജ്യം  ഇന്ത്യ
സംസ്ഥാനം Tamil Nadu
ജില്ല(കൾ) Erode District
Founded 1871
Mayor K. Kumar Murugesh
Corporation Commissioner K.R.Selvaraj
ജനസംഖ്യ
ജനസാന്ദ്രത
589 (2005)
283/km2 (733/sq mi)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം
160.15 km2 (62 sq mi)
183 m (600 ft)
വെബ്‌സൈറ്റ് http://erode.nic.in/

ഇവിടുത്തെ സാമ്പത്തിക വ്യവസ്ഥിതിയിൽ പ്രധാന പങ്ക് വഹിക്കുന്നത് ഇവിടുത്തെ കൃഷിയും ടെക്സ്റ്റൈൽ വ്യവസായവുമാണ്. അത് പോലെ തമിഴ് നാട്ടിലെ മഞ്ഞൾ കൃഷിയുടെ ഒരു പ്രധാന കേന്ദ്രമാണ് ഈറോഡ്.

തമിഴ് നാടിന്റെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈറോഡ് ജില്ലയുടെ വടക്കെ അതിര് കർണ്ണാടകവും, കിഴക്ക് സേലം , നാമക്കൽ , കാരൂർ ജില്ലകൾ സ്ഥിതി ചെയ്യുന്നു. ഈറോഡ് മുനിസിപ്പാലിറ്റി സ്ഥാപിതമായത് 1871 ലാണ്.

അവലംബം

    പുറത്തേക്കുള്ള കണ്ണികൾ

    This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.