തിരുപ്പൂർ

തമിഴ് നാട്ടിലെ നോയൽ നദിയുടെ തീരത്താണ് ടെക്സ്റ്റൈൽ നഗരമായ തിരുപ്പൂർ സ്ഥിതിചെയ്യുന്നത്.. സോക്സ്‌, ബനിയൻ, അടിവസ്ത്രങ്ങൾ എന്നീ തുണിത്തരങ്ങളാണ് ഇവിടെ പ്രധാനമായും ഉത്പാതിപ്പിക്കുന്നത്. തിരുപ്പൂർ ജിലാ ആസ്ഥാനമായ ഇവിടെ നിന്നും വളരെ അടുത്താണ് പ്രധാന നഗരമായ കോയമ്പത്തൂർ. സമുദ്ര നിരപ്പിൽ ഏകദേശം നിന്നും 295 മീറ്റർ (967 അടി) ഉയരത്തിലാണ് ഈ നഗരം നില കൊളളുന്നത്. കോയമ്പത്തൂർ നഗരത്തിൽ നിന്ന് 50 കി.മീ.വ. സ്ഥിതിചെയ്യുന്ന തിരുപ്പൂരിൽ ഉത്പാദിപ്പിക്കുന്ന 'കോവൈ കോട്ടൺ' സാരികൾ ഉയർന്ന ഗുണനിലവാരത്തിന് പ്രശസ്തിയാർജിച്ചവയാണ്. പരുത്തി സാരികൾ, ആർട്ട് സിൽക്ക് സാരികൾ, ടവലുകൾ, അടിവസ്ത്രങ്ങൾ, വിരിപ്പുകൾ മുതലായവയും ഇവിടെ വൻതോതിൽ ഉത്പാദിപ്പിക്കുന്നു.

Tirupur
Tirupur
Location of Tirupur
in Tamil Nadu and India
രാജ്യം  ഇന്ത്യ
സംസ്ഥാനം Tamil Nadu
ജില്ല(കൾ) Tirupur
MP Mr C.Sivasamy
ജനസംഖ്യ 550 (2005) (7th)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

301.14 m (988 ft)
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.