ഝാൻസി

ഉത്തർപ്രദേശ് സംസ്ഥാനത്തിലെ ഒരു പ്രധാന നഗരമാണ് ഝാൻസി. (ഉർദു: جھانسی, ഹിന്ദി: झांसी,മറാത്തി:झाशी). ഇത് ഝാൻസി ജില്ലയുടെ ഭരണാധികാര പരിധിയിൽ വരുന്നതാണ്. ഇന്ത്യൻ റെയിൽ‌വേയുടെ ഭൂപടത്തിൽ ഝാൻസി ഒരു പ്രധാന റെയിൽ ജംഗ്ഷനാണ്.

ഝാൻസി
ഝാൻസി
Location of ഝാൻസി
in Uttar Pradesh
രാജ്യം  ഇന്ത്യ
മേഖല Bundelkhand
സംസ്ഥാനം Uttar Pradesh
ജില്ല(കൾ) Jhansi
Mayor Dr. B. Lal
Deputy Mayor Mrs. Sushila Dubey
ജനസംഖ്യ
ജനസാന്ദ്രത
504 (2001)
3,094/km2 (8,013/sq mi)
ഭാഷ(കൾ) ഹിന്ദി, ഉർദു
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

285 m (935 ft)
വെബ്‌സൈറ്റ് jhansi.nic.in

അവലംബം

    • This article incorporates text from the Encyclopædia Britannica Eleventh Edition, a publication now in the public domain.

    പുറത്തേക്കുള്ള കണ്ണികൾ

    വിക്കിവൊയേജിൽ നിന്നുള്ള ഝാൻസി യാത്രാ സഹായി


    This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.