ചേര

ഏഷ്യയിൽ കണ്ട് വരുന്ന ഒരു നിരുപദ്രവകാരിയായ ഒരു പാമ്പ് (RAT SNAKE) ആണ് ചേര. ഇവയെ മൂർഖനായി പലപ്പോഴും തെറ്റിദ്ധരിക്കാറുണ്ട്. മൂർഖനും ചേരയും തമ്മിൽ സാമ്യമുണ്ട്. എന്നാൽ ചേര വിഷമില്ലത്തതാണ്.. 1 മീ. മുതൽ 2.3 മീ.വരെ നീളം ഇവയ്ക് ഉണ്ടാകാറുണ്ട്.

Colubrids
A yellow rat snake
Scientific classification
Kingdom:
Animalia
Phylum:
കോർഡേറ്റ
Subphylum:
Vertebrata
Class:
Sauropsida
Subclass:
Diapsida
Infraclass:
Lepidosauromorpha
Superorder:
Lepidosauria
Order:
Squamata
Infraorder:
Serpentes
Family:
Colubridae

മഞ്ഞച്ചേര

വിഷമില്ലാത്ത ഇനമാണിത്. ഇവയ്ക് 2മീറ്റർ വരെ നീളം ഉണ്ടാകാറുണ്ട്. കൃഷിഭൂമിയിലുള്ള എലികളെ ഭക്ഷിക്കുന്നതിനാൽ കർഷകന്റെ മിത്രം എന്നാണ് കേരളത്തിൽ ഇത് അറിയപ്പെടുന്നത്. മൂർഖനാണ് എന്ന് തെറ്റിദ്ധരിച്ച് ഇവ വളയെധികം കൊല്ലപ്പെടാറുണ്ട്. വിഷമില്ല എന്നറിയാവുന്നതു കൊണ്ട് “മഞ്ഞച്ചേര മലന്നുകടിച്ചാലാഉം മലയാളനാട്ടിൽ മരുന്നില്ല” എന്ന ഒരു നാടൻ ചൊല്ലു ഉണ്ട്.

ചിത്രശാല

ഇതും കാണുക

  • പാമ്പ്‌
  • പറശ്ശിനിക്കടവ് പാമ്പുവളർത്തൽ കേന്ദ്രം

.

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.