കുറ്റിപ്പുറം

മലപ്പുറം ജില്ലയിലെ ഒരു പട്ടണമാണ്‌ കുറ്റിപ്പുറം. എടപ്പാളിനും വളാഞ്ചേരിയ്കും ഇടയിലാണ് ഈ പ്രദേശം. സമുദ്രനിരപ്പിൽ നിന്നും 14 മീറ്റർ ഉയരത്തിലാണ് ഈ സ്ഥലം. [1] തിരൂർ , വളാഞ്ചേരി , എടപ്പാൾ , പൊന്നാനി എന്നിവയാണ് അടുത്ത പട്ടണങ്ങൾ. ഭാരതപ്പുഴ കുറ്റിപ്പുറത്തു കൂടി ഒഴുകുന്നു. മലപ്പുറം ജില്ലയിലെ റയിൽ‌വേ സ്റ്റേഷനുകളിൽ പ്രധാനപ്പെട്ട ഒന്നാണ്‌ കുറ്റിപ്പുറം റയിൽ‌വേസ്റ്റേഷൻ.

കുറ്റിപ്പുറം
കുറ്റിപ്പുറം
Location of കുറ്റിപ്പുറം
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) മലപ്പുറം
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

15 m (49 ft)

കുറ്റിപ്പുറം ബസ്റ്റാന്റിന്റെ ഒരു ദൃശ്യം
കുറ്റിപ്പുറം റയിൽ‌വേ സ്റ്റേഷന്റെ ഒരു ദൃശ്യം

അവലംബം

  1. http://www.fallingrain.com/world/IN/13/Kuttippuram.html
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.