എടപ്പാൾ
കേരളത്തിലെ മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽപ്പെട്ട ഒരു പട്ടണമാണ് എടപ്പാൾ. എടപ്പാളയം എന്ന പേരു ലോപിച്ചാണു എടപ്പാൾ എന്നു മാറിയതു. തൃശൂർ - കോഴിക്കോട് ഹൈവേയും പൊന്നാനി - പട്ടാമ്പി ഹൈവേയും കൂടിച്ചെരുന്ന ഒരു നാൽക്കവലയാണു പിന്നീടു എടപ്പാൾ പട്ടണം ആയതു.
![]() |
വിക്കിമീഡിയ കോമൺസിലെ Edappal എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
എടപ്പാൾ | |
![]() ![]() എടപ്പാൾ
| |
10.78°N 76.000°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | പട്ടണം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | മലപ്പുറം |
ഭരണസ്ഥാപനങ്ങൾ | പഞ്ചായത്ത് |
പ്രസിഡന്റ് | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
679 576 +91 494 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | ബിയ്യം കായൽ, ശുകപുരം ഗ്രാമത്തിലെ ക്ഷേത്രങ്ങൾ, ഓണത്തിനോടനുബന്ധിച്ചുള്ള പൂരാടവാണിഭം, .. |
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.