ഏഴുപുന്നതരകൻ

പി.ജി. വിശ്വംഭരന്റെ സംവിധാനത്തിൽ മമ്മൂട്ടി, മധു, ജഗദീഷ്, നമ്രത ശിരോദ്കർ, രസിക എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1999-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഏഴുപുന്നതരകൻ. ലിയോ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ബാനറിൽ ജോർജ്ജ് പി. ജോസഫ് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തതും ലിയോ ഗ്രൂപ്പ് ഓഫ് കമ്പനീസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് കലൂർ ഡെന്നീസ് ആണ്.

ഏഴുപുന്നതരകൻ
വി.സി.ഡി. പുറംചട്ട
സംവിധാനംപി.ജി. വിശ്വംഭരൻ
നിർമ്മാണംജോർജ്ജ് പി. ജോസഫ്
രചനകലൂർ ഡെന്നീസ്
അഭിനേതാക്കൾമമ്മൂട്ടി
മധു
ജഗദീഷ്
നമ്രത ശിരോദ്കർ
രസിക
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംവിദ്യാസാഗർ
ഛായാഗ്രഹണംസഞ്ജീവ് ശങ്കർ
ചിത്രസംയോജനംശ്രീകർ പ്രസാദ്
വിതരണംലിയോ ഗ്രൂപ്പ് ഓഫ് കമ്പനീസ്
സ്റ്റുഡിയോലിയോ ഗ്രൂപ്പ് ഓഫ് കമ്പനീസ്
റിലീസിങ് തീയതി1999
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

അഭിനേതാവ്കഥാപാത്രം
മമ്മൂട്ടിസണ്ണി തരകൻ
മധുഔത തരകൻ
ജഗദീഷ്മമ്മാലി
ക്യാപ്റ്റൻ രാജുചാക്കോ തരകൻ
കെ.പി.എ.സി. സണ്ണിമാത്യു തരകൻ
സൈനുദ്ദീൻപുഷ്കരൻ
വിജയകുമാർബേബിച്ചൻ
രാജൻ പി. ദേവ്കൂമ്പനാടൻ ലാസർ
ജഗന്നാഥ വർമ്മ
നാരായണൻ നായർ
വി.കെ. ശ്രീരാമൻ
ടി.പി. മാധവൻമഹാദേവൻ
റിസബാവഗൌരീ നന്ദന വർമ്മ
സ്ഫടികം ജോർജ്ജ്
ഷമ്മി തിലകൻപോലീസ് കമ്മീഷണർ
ജഗന്നാഥ വർമ്മഅച്ചൻ
സാദിഖ്
നമ്രത ശിരോദ്കർഅശ്വതി
രസികഐശ്വര്യ
പ്രവീണറാണി
കവിയൂർ പൊന്നമ്മകുഞ്ഞന്നാമ്മ
ജയഭാരതി
മങ്ക മഹേഷ്
പൊന്നമ്മ ബാബു
ചാന്ദിനിലീന

സംഗീതം

ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് വിദ്യാസാഗർ ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് സർഗ്ഗം സ്പീഡ് ഓഡിയോസ്.

ഗാനങ്ങൾ
  1. എന്നെ മറന്നോ – സുജാത മോഹൻ
  2. തെക്കൻ കാറ്റേ – എം.ജി. ശ്രീകുമാർ , സി. ഒ. ആന്റോ, ബിജു നാരായണൻ, കെ.എസ്. ചിത്ര , സുജാത മോഹൻ
  3. മേലേവിണ്ണിൻ മുറ്റത്താരോ – കെ.എസ്. ചിത്ര
  4. എന്നെ മറന്നോ – കെ.ജെ. യേശുദാസ്, സുജാത മോഹൻ
  5. മിന്നും നിലാത്തിങ്കളായ് – കെ.ജെ. യേശുദാസ്, സുജാത മോഹൻ
  6. മേലേ വിണ്ണിൻ മുറ്റത്താരോ – ശ്രീനിവാസ്
  7. തെക്ക് തെക്ക് തെക്കേ പാടം – കെ.ജെ. യേശുദാസ്

അണിയറ പ്രവർത്തകർ

അണിയറപ്രവർത്തനംനിർ‌വ്വഹിച്ചത്
ഛായാഗ്രഹണംസഞ്ജീവ് ശങ്കർ
ചിത്രസം‌യോജനംശ്രീകർ പ്രസാദ്
കലശ്രീനി
ചമയംപട്ടണം റഷീദ്, ജോർജ്ജ്
വസ്ത്രാലങ്കാരംദണ്ഡപാണി, എഴുമലൈ
നൃത്തംകല, കൃഷ്ണാറെഡ്ഡി
സംഘട്ടനംത്യാഗരാജൻ
പരസ്യകലഗായത്രി
ലാബ്ജെമിനി കളർ ലാബ്
എഫക്റ്റ്സ്മുരുകേഷ്
വാർത്താപ്രചരണംവാഴൂർ ജോസ്, എബ്രഹാം ലിങ്കൻ
നിർമ്മാണ നിയന്ത്രണംചന്ദ്രൻ പനങ്ങോട്
റെക്കോർഡിങ്ങ് റീറെക്കോർഡിങ്ങ്വർഷവല്ലകി
ടൈറ്റിൽ‌സ്ടീഡി
ലെയ്‌സൻഉണ്ണി പൂങ്കുന്നം
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർആന്റണി പി. ജോസഫ്

പുറത്തേക്കുള്ള കണ്ണികൾ


This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.