ഉത്തരാസ്വയംവരം

രമാകാന്ത് സർജ്ജുവിന്റെ സംവിധാനത്തിൽ ജയസൂര്യ, ബാലചന്ദ്രമേനോൻ, സുരാജ് വെഞ്ഞാറമൂട്, സായി കുമാർ, റോമ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2009-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഉത്തരാസ്വയംവരം. പവിത്രം ക്രിയേഷൻസിന്റെ ബാനറിൽ സന്തോഷ് പവിത്രം നിർമ്മിച്ച ഈ ചിത്രം രമ്യ, ചലച്ചിത്ര എന്നിവരാണ് വിതരണം ചെയ്തത്. ഈ ചിത്രത്തിന്റെ കഥ അഭിലാഷ് നായരുടേതാണ്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ജെ. പള്ളാശ്ശേരി ആണ്.

ഉത്തരാസ്വയംവരം
പോസ്റ്റർ
സംവിധാനംരമാകാന്ത് സർജ്ജു
നിർമ്മാണംസന്തോഷ് പവിത്രം
കഥഅഭിലാഷ് നായർ
തിരക്കഥജെ. പള്ളാശ്ശേരി
അഭിനേതാക്കൾജയസൂര്യ
ബാലചന്ദ്രമേനോൻ
സുരാജ് വെഞ്ഞാറമൂട്
സായി കുമാർ
റോമ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഎം. ജയചന്ദ്രൻ
ഛായാഗ്രഹണംസാലു ജോർജ്ജ്
ചിത്രസംയോജനംപി. സി. മോഹനൻ
വിതരണംരമ്യ
ചലച്ചിത്ര
സ്റ്റുഡിയോപവിത്രം ക്രിയേഷൻസ്
റിലീസിങ് തീയതി2009 നവംബർ 6
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം144 മിനിറ്റ്

അഭിനേതാക്കൾ

അഭിനേതാവ്കഥാപാത്രം
ജയസൂര്യപ്രകാശൻ
ബാലചന്ദ്രമേനോൻയമണ്ടൻ ശ്രീധര കുറുപ്പ്
സുരാജ് വെഞ്ഞാറമൂട്പാതാളം ഷാജി
സായി കുമാർഡോ. തോമസ്
ലാലു അലക്സ്പൊന്നുവീട്ടിൽ മഹാദേവൻ
സുധീഷ്ടോണി
ഹരിശ്രീ അശോകൻസരസൻ
ഇന്ദ്രൻസ്ചെല്ലപ്പൻ
ജനാർദ്ദനൻവാസു
ജോബികട്ടബൊമ്മൻ
കിരൺ രാജ്സുദേവൻ
അപ്പഹാജജയദേവൻ
നാരായണൻ കുട്ടി
റോമഉത്തര മഹാദേവൻ/പൊന്നു
ശോഭ മോഹൻശാരദ
സുകുമാരി
ഗീത വിജയൻഹേമ
ലക്ഷ്മിപ്രിയ

സംഗീതം

ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എം. ജയചന്ദ്രൻ ആണ്.

ഗാനങ്ങൾ
  1. മല്ലികേ മല്ലികേ ചെണ്ടുമല്ലികേ – വിജയ് യേശുദാസ്, ചിൻമയി
  2. അമ്മ ഉറങ്ങുന്നു – സുദീപ് കുമാർ
  3. ബംഗളൂരു – ഫ്രാങ്കോ

അണിയറ പ്രവർത്തകർ

അണിയറപ്രവർത്തനംനിർ‌വ്വഹിച്ചത്
ഛായാഗ്രഹണംസാലു ജോർജ്ജ്
ചിത്രസം‌യോജനംപി. സി. മോഹനൻ
കലസജിത്ത്
ചമയംപട്ടണം ഷാ
വസ്ത്രാലങ്കാരംസുരേഷ് ഫിറ്റ്വെൽ
സംഘട്ടനംമാഫിയ ശശി
യൂണിറ്റ്മദർലാന്റ്
ലാബ്പ്രസാദ് കളർ ലാബ്
വാർത്താപ്രചരണംവാഴൂർ ജോസ്, എ.എസ്. ദിനേശ്
നിർമ്മാണ നിയന്ത്രണംഷഫീർ സേട്ട്
നിർമ്മാണ നിർവ്വഹണംവിനോദ് മംഗലത്ത്, ക്ലിന്റൺ പെരേര
ലെയ്‌സൻഅഗസ്റ്റിൻ
കോ-പ്രൊഡ്യൂസർവിദ്യ സതീഷ്

പുറത്തേക്കുള്ള കണ്ണികൾ


This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.