ആയൂർ
കൊല്ലം ജില്ലയിലെ ഒരു ഗ്രാമമാണ് അയൂർ. എം സി റോഡിലാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. കൊല്ലം നഗരത്തിന്റെ കിഴക്കുഭാഗത്ത് 32 കി. മീ., കൊട്ടാരക്കരയിൽ നിന്ന് 17 കി. മി. ദൂരെ, തിരുവനന്തപുരത്തിന് 55 കി. അഞ്ചലിൽ നിന്ന് 8 കി.മീ അകലെ സ്ഥിതി ചെയ്യുന്നു നിലമേൽ, കടയ്ക്കൽ ആയൂരിന്റെ തെക്കുഭാഗവും ആണ്. റബ്ബർ, നെല്ല്, കശുവണ്ടി, കുരുമുളക് എന്നിവ പ്രധാന വാണിജ്യ വസ്തുക്കളാണ്. വിമാനമാർഗ്ഗം തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ടാണ് അടുത്തുള്ള വിമാനത്താവളം. കൊല്ലം ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ 31 കിലോമീറ്റർ അകലെയാണ്.
ആയൂർ | |||||||
രാജ്യം | ![]() | ||||||
സംസ്ഥാനം | കേരളം | ||||||
ജില്ല(കൾ) | കൊല്ലം ജില്ല | ||||||
സമയമേഖല | IST (UTC+5:30) | ||||||
കോഡുകൾ
| |||||||
വെബ്‌സൈറ്റ് | http://www.keralanilamel.com |
സമീപ പട്ടണങ്ങൾ
പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- വയലാ ഗവ. ഹയർ സെക്കൻഡറി സ്കൂൾ
- ജവഹർ ഹൈസ്കൂൾ ആയൂർ
- കെ പി എം എച്ച് എസ് എസ് ചെറിയവിളനെല്ലൂർ
- അർക്കന്നൂർ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ
- മാർത്തോമാ കോളേജ്, ആയൂർ
- ഗവ.ഹയർ സെക്കൻഡറി സ്കൂൾ തേവന്നൂർ
സർക്കാർ സ്ഥാപനങ്ങൾ
- മൃഗാശുപത്രി
ക്ഷേത്രങ്ങൾ
- ചെറിയവിളനെല്ലൂർ ആയിരവല്ലൻ ക്ഷേത്രം
- ആക്കൽ ആയിരവല്ലി ക്ഷേത്രം
പുറത്തേയ്ക്കുള്ള കണ്ണികൾ
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.