വൈഷ്ണവർ

ഹൈന്ദവ ദേവനായ മഹാവിഷ്ണുവിനെയും, വിഷ്ണുവിന്റെ അവതാരങ്ങളായ മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി തുടങ്ങിയവരെയും ആരാധിക്കുന്നവരെയാണ് വൈഷ്ണവർ എന്നുപറയുന്നത്.

വിഷ്ണുവിന്റെ ദശാവതാരങ്ങൾ ചിത്രകാരന്റെ ഭാവനയിൽ-രാജസ്ഥാനി ചുവർചിത്രം- ലണ്ടനിലെ വിക്റ്റോറിയ & ആൽബെർട്ട് മ്യൂസിയത്തിൽ നിന്ന്

അവലംബം

    This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.