ലോലിപോപ്പ്

ബെന്നി പി. നായരമ്പലത്തിന്റെ തിരക്കഥയിൽ ഷാഫി സംവിധാനം ചെയ്ത് 2008-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ലോലിപോപ്പ്. പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബൻ, റോമ, ഭാവന എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ലോലിപോപ്പ്
പോസ്റ്റർ
സംവിധാനംഷാഫി
നിർമ്മാണംആന്റോ ജോസഫ്
രചനബെന്നി പി. നായരമ്പലം
അഭിനേതാക്കൾ
ഗാനരചനശരത് വയലാർ
സംഗീതംഅലക്സ് പോൾ
ഛായാഗ്രഹണംഅഴകപ്പൻ
ചിത്രസംയോജനംഹരിഹരപുത്രൻ
വിതരണംമുളകുപാടം റിലീസ്
സ്റ്റുഡിയോഎ.ബി.എസ്. കമ്പൈൻസ്
റിലീസിങ് തീയതി2008 ഡിസംബർ 21
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം136 മിനിറ്റ്

അഭിനേതാക്കൾ

  • പൃഥ്വിരാജ് – ഫ്രാങ്കോ
  • കുഞ്ചാക്കോ ബോബൻ – എബി
  • ജയസൂര്യ – പ്രാഞ്ചി (ഫ്രാൻസിസ്)
  • റോമ – റോസബെല്ല
  • ഭാവന – ജെന്നി
  • സലീം കുമാർ ഫാ. അഡ്വ. കുരിയാക്കോസ്
  • സുരാജ് വെഞ്ഞാറമ്മൂട് – ജബ്ബാർ
  • രാജൻ പി. ദേവ് – ചാണ്ടിക്കുഞ്ഞ്
  • ബിജുക്കുട്ടൻ
  • ജഗതി ശ്രീകുമാർ – അതിഥിവേഷം
  • ശാരി

സംഗീതം

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ശരത് വയലാർ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് അലക്സ് പോൾ. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "ജറുസ്സലേമിലെ"  അഫ്സൽ, വിധു പ്രതാപ് 5:51
2. "കണ്ണും ചിമ്മി"  വിധു പ്രതാപ്, റിമി ടോമി 5:05
3. "പൂവിൻ കുരുന്നുമെയ്യിൽ"  അഫ്സൽ, ശ്രുതി രാജ്, ടീനു ആന്റണി, രമേഷ് ബാബു 5:03
4. "അസ്സലായ്"  പ്രദീപ് ബാബു, ലിജി ഫ്രാൻസിസ്, വിപിൻ സേവ്യർ 5:25
5. "വെള്ളിമണിപ്പൂ"  ഫ്രാങ്കോ, ജ്യോത്സ്ന 4:56
6. "രാജകുമാരി"  വിനീത് ശ്രീനിവാസൻ, അനിത 5:08
7. "പൂവിൻ കുരുന്നുമെയ്യിൽ"  സിസിലി, ശ്രുതി രാജ്, ടീനു ആന്റണി, രമേഷ് ബാബു 5:03

പുറത്തേക്കുള്ള കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.