ലളിത
തെക്കേ ഇന്ത്യൻ നർത്തകിയും ചലച്ചിത്ര നടിയുമായിരുന്നു ലളിത. തിരുവിതാംകൂർ സഹോദരിമാർ എന്നറിയപ്പെട്ടിരുന്ന ലളിത. പത്മിനി, രാഗിണിമാരിൽ മൂത്തവളായിരുന്നു ലളിത.[2] തമിഴ് ചിത്രമായ ആദിത്യൻ കനവിൽ അഭിനയിച്ചുകൊണ്ട് അഭിനയ ജീവിതത്തിനു തുടക്കം കുറിച്ചു.[3] തുടർന്ന് ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷാചിത്രങ്ങളിൽ അഭിനയിച്ചു.[4][5] ലളിത, അവരുടെ സഹോദരിമാരെക്കാൾ വളരെ മുമ്പേതന്നെ സിനിമാരംഗത്തേക്കു വരികയും മലയാളം ചലച്ചിത്രങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്തു. അതു നല്ല പേരെടുക്കൻ അവരെ സഹായിച്ചു. പ്രസിദ്ധ സിനിമാനടി ശോഭന ഇവരുടെ സഹോദര പുത്രിയാണ്.[6]
ലളിത | |
---|---|
![]() ദേവദാസു (1953) എന്ന ചിത്രത്തിൽ ലളിത ചന്ദ്രമുഖിയുടെ വേഷത്തിൽ.[1] | |
ജനനം | ലളിത 1930 തിരുവനന്തപുരം, തിരുവിതാംകൂർ |
മരണം | 1982 |
അവലംബം
- "ദേവദാസു (1953)". സിനിമ ചാറ്റ്.കോം. ശേഖരിച്ചത്: 2013 മേയ് 29.
- Rangarajan, Malathi (29 September 2006). "Beauty, charm, charisma". The Hindu. ശേഖരിച്ചത്: 9 June 2011.
- Kannan, Ramya (26 September 2006). "Queen of Tamil cinema no more". The Hindu. ശേഖരിച്ചത്: 9 June 2011.
- Malaya Cottage was their grooming ground, September 2006, The Hindu. Retrieved July 2011
- Colony of Memories, August 2001, The Hindu. Retrieved July 2011
- Dance was Padmini's passion, not films, September 2006, Rediff.com. Retrieved July 2011
പുറത്തേക്കുള്ള കണ്ണികൾ
Persondata | |
---|---|
NAME | Lalitha |
ALTERNATIVE NAMES | |
SHORT DESCRIPTION | Indian actor |
DATE OF BIRTH | 1930 |
PLACE OF BIRTH | Thiruvananthapuram, Travancore |
DATE OF DEATH | 1982 |
PLACE OF DEATH |
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.