രാസസൂത്രം
ഒരു രാസസംയുക്തത്തിൽ അടങ്ങിയ ആറ്റങ്ങളുടെ അനുപാതങ്ങളെപറ്റിയുള്ള വിവരങ്ങളെ കാണിക്കുന്നതിനുള്ള രീതിയാണ് രാസസൂത്രം ഇംഗ്ലീഷ്: Chemical formula. ഇതിനായി ഒരുവരി രാസമൂലകങ്ങളുടെ പ്രതീകങ്ങൾ, സംഖ്യകൾ, ചിലസമയത്ത്, ഡാഷുകൾ, ബ്രാക്കറ്റുകൾ, കോമകൾ, അധികചിഹ്നം (+), ന്യൂനചിഹ്നം (−) തുടങ്ങിയ മറ്റു പ്രതീകങ്ങൾ, എന്നിവ ഉപയോഗിക്കുന്നു.
![]() | |
Aluminium sulfate has the chemical formula Al2(SO4)3. It is pictured here in the form of aluminium sulfate hexadecahydrate ( Al2(SO4)3•16H2O ). |

Structural formula for butane. This is not a chemical formula. Examples of chemical formulas for butane are the empirical formula C2H5, the molecular formula C4H10 and the condensed (or semi-structural) formula CH3CH2CH2CH3.
ഇതും കാണൂ
- മോളിക്യുലാർ ഫോർമുല
- രാസസൂത്രങ്ങളുടെ നിഘണ്ടു
- മൂലകങ്ങളുടെ പ്രതീകങ്ങൾ
- Nuclear notation
- ആവർത്തനപ്പട്ടിക
- IUPAC ന്റെ അകാർബണിക രസതന്ത്രത്തിലെ നാമകരണം
- Formula unit
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.