രക്തസാക്ഷി
നിർദിഷ്ട ലക്ഷ്യത്തിനുവേണ്ടി മരണം വരിക്കുന്ന ആൾ ആണ് രക്തസാക്ഷി. ലക്ഷ്യം മതപരമോ വർഗപരമോ രാഷ്ട്രീയമോ ആകാം.[1] സ്വന്തം ആശയങ്ങളുടെ പ്രചാരണത്തിനു വേണ്ടിയും ചിലർ രക്തസാക്ഷിത്വം വരിച്ചിതുണ്ട് . ചരിത്രത്തിൽ നിരവധി രക്തസാക്ഷികളെ കാണാവുന്നതാണ്.

ഭഗത് സിംഗ്
പുറത്തേക്കുള്ള കണ്ണികൾ
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.