മുഹമ്മ
കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ ഒരുഗ്രാമമാണ് മുഹമ്മ (Muhamma). കളരിക്ക് പ്രസിദ്ധകേട്ട ഈഴവ തറവാടായ ചീരപ്പഞ്ചിര ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഇടതുപക്ഷ പാർട്ടി നേതാവായ സുശീല ഗോപാലൻ ഈ കുടുംബത്തിൽ നിന്നാണ്.കയറും കക്കയും ജനങ്ങളുടെ പ്രധാന ഉപജീവന വഴികളാണ്.
മുഹമ്മ | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | ആലപ്പുഴ |
ലോകസഭാ മണ്ഡലം | ആലപ്പുഴ |
നിയമസഭാ മണ്ഡലം | cherthala |
ജനസംഖ്യ | 24,513 (2001) |
സമയമേഖല | IST (UTC+5:30) |
വേമ്പനാട് തടാകത്തിലെ പാതിരാമണൽ എന്ന ദ്വീപ് മുഹമ്മ പഞ്ചായത്തിന്റെ ഭാഗമാണ്.നിരവധി ദേശാടന പക്ഷികളുടെ ആവാസ കേന്ദ്രമാണിവിടം.കായിപ്പുറത്തു നിന്നും ഇവിടെ എത്താം.
സ്ഥിതിവിവരക്കണക്കുകൾ
2001 ലെ കാനേഷുമാരി പ്രകാരം [1], മുഹമ്മയിലെ ജനസംഖ്യം 24,513 ആണ്. ഇതിൽ 48% പുരുഷന്മാരും 52% സ്ത്രീകളുമാണ്. ശരാശരി സാക്ഷരത് 85% ആണ്.
അവലംബം
- "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. ശേഖരിച്ചത്: 2007-09-03.
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.