മീസ്ട്രാസ്

ഗ്രീസിലെ ലാക്കോണിയയിലുള്ള ഒരു പട്ടണമാണ് മീസ്ട്രാസ്. ടേഗെറ്റസ് മലകളിൽ സ്ഥിതിചെയ്യുന്ന ഈ പട്ടണം, 14,15 നൂറ്റാണ്ടുകളിൽ ബൈസന്റൈൻ സാമ്രാജ്യത്തിലെ ഒരു പ്രധാന പട്ടണമായിരുന്നു. ഇതായിരുന്നു മീസ്ട്രാസിന്റെ സുവർണ്ണ നാളുകൾ. ഓട്ടോമാൻ സാമ്രാജ്യത്തിന്റെ കീഴിലും മിസ്സ്ട്രാസിൽ ജനവാസം ഉണ്ടായിരുന്നു. 1830കളിൽ ഈ നഗരത്തിന്റെ പ്രൌഡി ക്ഷയിക്കുകയും, ഇവിടെനിന്നും ഏകദേശം 8കി.മീ കിഴക്കുമാറി സ്പാർട്ടി എന്ന ഒരു പുതിയ നഗരം നിർമ്മിക്കപ്പെടുകയും ചെയ്തു.

Mystras
Μυστράς

Mystras' Palace
Location
Coordinates 37°4′N 22°23′E
Time zone:EET/EEST (UTC+2/3)
Elevation (center):15 m (49 ft)
Government
Country:Greece
Periphery: Peloponnese
Municipality: Sparti
Population statistics (as of 2001[1])
Codes
Postal: 231 00
Telephone: 27310
Auto: ΑΚ
Website
mystras.gr
മീസ്ട്രാസിലെ പുരാവസ്തു പ്രദേശങ്ങൾ
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംഗ്രീസ് 
മാനദണ്ഡംii, iii, iv[2]
അവലംബം511
നിർദ്ദേശാങ്കം37°03′59″N 22°22′35″E
രേഖപ്പെടുത്തിയത്1989 (13th വിഭാഗം)
വെബ്സൈറ്റ്www.mystras.gr
[വിക്കിഡാറ്റയിൽ തിരുത്തുക]

അവലംബം

  1. PDF "(875 KB) 2001 Census" Check |url= value (help). National Statistical Service of Greece (ΕΣΥΕ) (ഭാഷ: Greek). www.statistics.gr. ശേഖരിച്ചത്: 2007-10-30.CS1 maint: Unrecognized language (link)
  2. http://whc.unesco.org/en/list/511.

പുറത്തേക്കുള്ള കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.