എപിഡോറസ്

പുരാതന ഗ്രീസിലെ ഒരു ചെറു നഗരമായിരുന്നു(polis) എപിഡോറസ്.(Greek: Επίδαυρος, Epidavrosഎപിഡാവ്രോസ്; ഇംഗ്ലീഷ്: Epidaurus ) സാക്രോണിക് ഉൾക്കടലിന്റെ തീരത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. ഇന്ന് രണ്ട് ആധുനിക നഗരങ്ങളാണ് എപിഡാവ്രോസ് എന്ന് അറിയപ്പെടുന്നത്: പലായിയ എപിഡാവ്രോസ്, നിയ എപിഡാവ്രോസ് .

എപിഡോറസ്
Επίδαυρος
Location
Coordinates 37°38′N 23°08′E
Time zone:EET/EEST (UTC+2/3)
Government
Country:Greece
Periphery: പെലോപ്പൊണെസ്
Population statistics (as of 2011[1])
Municipality
 - Population:8,115
 - Area:338.1 km² (131 sq mi)
 - Density:24 /km² (62 /sq mi)
Codes
Auto: AP
Sanctuary of Asklepios at Epidaurus
Επίδαυρος
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംഗ്രീസ് 
IncludesTheatre of Epidaurus 
മാനദണ്ഡംi, ii, iii, iv, vi[2]
അവലംബം491
നിർദ്ദേശാങ്കം37°35′46″N 23°4′45″E (theatre)
രേഖപ്പെടുത്തിയത്1988 (12th വിഭാഗം)
[വിക്കിഡാറ്റയിൽ തിരുത്തുക]

അവലംബം

  1. PDF "(875 KB) 2001 Census" Check |url= value (help). National Statistical Service of Greece (ΕΣΥΕ) (ഭാഷ: Greek). www.statistics.gr. ശേഖരിച്ചത്: 2007-10-30.CS1 maint: Unrecognized language (link)
  2. http://whc.unesco.org/en/list/491.

പുറത്തേക്കുള്ള കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.