മധുവിധു

ശ്രീകുമാർ പ്രൊഡക്ഷൻസിന്റെ ബാനറിൽ പി. സുബ്രഹ്മണ്യം നിർമിച്ച മലയാളചലച്ചിത്രമാണ് മധുവിധു. എ കുമാരസ്വാമി റിലീസിംഗ് കമ്പനി വിതരണം ചെയ്ത ഈ ചിത്രം 1970 ഒക്ടോബർ 15-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

മധുവിധു
സംവിധാനംഎൻ. ശങ്കരൻ നായർ
നിർമ്മാണംപി. സുബ്രഹ്മണ്യം
രചനബാബു നന്തൻകോട്
തിരക്കഥമുട്ടത്തുവർക്കി
അഭിനേതാക്കൾവിൻസെന്റ്
ജോസ് പ്രകാശ്
എസ്.പി. പിള്ള
ജയഭാരതി
ശാന്തി
ഗാനരചനഒ.എൻ.വി. കുറുപ്പ്
സംഗീതംഎം.ബി. ശ്രീനിവാസൻ
ചിത്രസംയോജനംഎൻ. ഗോപാലകൃഷ്ണൻ
വിതരണംഎ കുമാരസ്വാമി രിലീസ്
റിലീസിങ് തീയതി15/10/1970
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

പിന്നണിഗായകർ

  • കെ.ജെ. യേശുദാസ്
  • എൽ.ആർ. ഈശ്വരി
  • എസ്. ജാനകി[1]

അണിയറശില്പികൾ

  • ബാനർ - ശ്രീകുമാർ പ്രൊഡക്ഷൻസ്
  • വിതരണം - കുമാരസ്വാമി റിലീസ്
  • കഥ - ബാബു നന്തൻ‌കോട്
  • തിരക്കഥ, സംഭാഷണം - മുട്ടത്തു വർക്കി
  • സംവിധാനം - എൻ. ശങ്കരൻ നായർ
  • നിർമ്മാണം - പി. സുബ്രഹ്മണ്യം
  • ഛായാഗ്രഹണം - ഇ.എൻ.സി. നായർ
  • നിശ്ചലഛായാഗ്രഹണം - വേലപ്പൻ
  • ഗാനരചന - ഒ.എൻ.വി. കുറുപ്പ്
  • സംഗീതം - എം.ബി. ശ്രീനിവാസൻ[2]

ഗാനങ്ങൾ

  • സംഗീതം - എം.ബി. ശ്രീനിവാസൻ
  • ഗാനരചന - ഒ.എൻ.വി. കുറുപ്പ്
ക്ര. നം.ഗാനംആലാപനം
1ആതിരക്കുളിരുള്ള രാവിലിന്നൊരുഎസ് ജാനകി
2യമുനാതീരവിഹാരീഎസ് ജാനകി
3രാവു മായും നിലാവു മായുംകെ ജെ യേശുദാസ്
4ഒരു മധുരസ്വപ്നമല്ലാകെ ജെ യേശുദാസ്
5ഉത്സവം മദിരോത്സവംഎൽ ആർ ഈശ്വരി

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.