പഞ്ചഭൂതക്ഷേത്രങ്ങൾ

ദക്ഷിണഭാരതത്തിലെ അഞ്ചു ക്ഷേത്രങ്ങളിൾ ശ്രീപരമശിവനെ പഞ്ചഭൂതത്തിൽ അധിഷ്ടിതമായ രൂപത്തിൽ ആരാധിക്കുന്നു.

മൂർത്തി പ്രകടഭാവം ക്ഷേത്രം സ്ഥാനം സംസ്ഥാനം
ജംബുകേശ്വർജലംജംബുകേശ്വര ക്ഷേത്രംതിരുവാനായ്കാവൽതമിഴ്‌നാട്
അരുണാചലേശ്വർഅഗ്നിഅണ്ണാമലയാർ ക്ഷേത്രംതിരുവണ്ണാമലതമിഴ്‌നാട്
കാളഹസ്തേശ്വരൻവായുകാളഹസ്തി ക്ഷേത്രംശ്രീകാളഹസ്തിആന്ധ്രാപ്രദേശ്
ഏകാംബരേശ്വർഭൂമിഏകാംബരേശ്വര ക്ഷേത്രംകാഞ്ചീപുരംതമിഴ്‌നാട്
നടരാജൻആകാശംചിദംബരം ക്ഷേത്രംചിദംബരംതമിഴ്‌നാട്

ചിത്രശാല

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.