ചിദംബരം

തമിഴ്നാടിന്റെ കിഴക്കുവശത്തുള്ള ഒരു വ്യാവസായികപ്രാധാന്യമുള്ള പട്ടണമാണ് ചിദംബരം. കടലൂർ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഈ പട്ടണം, ചിദംബരം താലൂക്കിന്റെ ആസ്ഥാനമാണ്. അണ്ണാമല സർവകലാശാലയുടെ ആസ്ഥാനകേന്ദ്രമായ ചിദംബരം, അവിടത്തെ നടരാജക്ഷേത്രത്തിന്റെ പേരിലും പ്രശസ്തമാണ്.

ചിദംബരം
சிதம்பரம்
പട്ടണം
ചിദംബരം നടരാജക്ഷേത്രം
രാജ്യംഇന്ത്യ
സംസ്ഥാനംതമിഴ്നാട്
ജില്ലകടലൂർ
ഉയരം3 മീ(10 അടി)
Population (2011)
  Total82458
ഭാഷകൾ
  ഔദ്യേഗികംതമിഴ്
സമയ മേഖലഇന്ത്യൻ (UTC+5:30)
പിൻ608001
ടെലിഫോൺ കോഡ്04144
വാഹന റെജിസ്ട്രേഷൻTN-31
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.