കൈപ്പീരങ്കി
തീ ആയുധങ്ങളുടെ ആദ്യത്തെ രൂപമാണ് കൈപ്പീരങ്കികൾ (ഇംഗ്ലീഷ്: Hand cannon). ഏറ്റവും പഴക്കമേറിയ നീക്കാവുന്നതും അതേസമയം ഏറ്റവും ലളിതമായതുമായ തീ ആയുധമാണ് ഇത്. ഇന്നത്തെ കൈത്തോക്കുകളുടെ പൂർവ്വികനായി ഇത് കണക്കാക്കപ്പെടുന്നു. കിഴക്കൻ ഏഷ്യയിൽ കൈപ്പീരങ്കികൾ വ്യാപകമായി ഉപയോഗിച്ചിരുന്നു. പിന്നീട് ഇതിന്റെ ഉപയോഗം യൂറോപിലെത്തുകയും 1520-കൾ വരെ നിലനില്ക്കുകയും ചെയ്തിരുന്നു
അധികവായനയ്ക്ക്
ചിത്രസഞ്ചയം
- യുവാൻ രാജവംശ (1271–1368)ക്കാലത്തെ കൈപീരങ്കി
- പടിഞ്ഞാറൻ യൂറോപ്പിലെ കൈപ്പീരങ്കി(1380)
![]() |
വിക്കിമീഡിയ കോമൺസിലെ Category:Hand_cannon_(handgonne) എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
അവലംബം
ഇംഗ്ലീഷ് വിക്കിപീഡിയ
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.