കുളയട്ട
ഹിരുഡിനേറിയ എന്ന സബ് ക്ലാസിൽ വരുന്ന, ചതുപ്പുകളിലും ജലാശയങ്ങളിലും മറ്റും കാണപ്പെടുന്ന രക്തം കുടിക്കുന്ന ഒരിനം ജീവിയാണ് കുളയട്ട. ഇവ മറ്റു ജീവികളെ കടിച്ചതിനു ശേഷം രക്തം കട്ട പിടിക്കുന്നത് തടയാൻ ഹിരുഡിൻ എന്ന പേരുള്ള ഒരു തരം പദാർത്ഥം അവയിൽ കുത്തി വയ്ക്കുന്നു. തോട്ടട്ട, പോത്തട്ട എന്നി പേരുകളിലും ഇവ അറിയപ്പെടുന്നു.
കുളയട്ട Temporal range: Silurian–Recent PreЄ
Є
O
S
D
C
P
T
J
K
Pg
N
| |
---|---|
Hirudo medicinalis | |
![]() | |
Scientific classification | |
Kingdom: | Animalia |
Phylum: | |
Class: | ക്ലിറ്റെല്ലാറ്റ |
Subclass: | Hirudinea (ഹിരുഡിനേറിയ) Lamarck, 1818 |
Infraclasses | |
Acanthobdellidea |
വൈദ്യശാസ്ത്രരംഗത്തിൽ
ആയുർവേദത്തിലും നാട്ടുചികിത്സയിലും അട്ടകളെ ഉപയോഗിക്കാറുണ്ട്. ശരീരത്തിൽനിന്നും അശുദ്ധരക്തം നീക്കം ചെയ്യേണ്ടി വരുമ്പോൾ ആ അവയവങ്ങളിൽ അട്ടകളെ കൊണ്ട് കടിപ്പിച്ച് രക്തം കുടിക്കാൻ അനുവദിക്കുന്നതു വഴി രക്തചംക്രമണം ശരിയാക്കാൻ കഴിയും എന്ന് വിശ്വസിക്കപ്പെടുന്നു.[1]
ചിത്രശാല
- കുളയട്ട
അവലംബങ്ങൾ
- "അട്ടകൾ സഹായിച്ചു; അറ്റുപോയ ചെവി കൂട്ടിച്ചേർത്തു". ദേശാഭിമാനി. വാഷിങ്ടൺ. 21-ഏപ്രിൽ-2014. മൂലതാളിൽ (പത്രലേഖനം) നിന്നും 2014-04-30 11:57:19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 30 ഏപ്രിൽ 2014. Check date values in:
|date=, |archivedate=
(help)
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.