കുട്ടമ്പുഴ
കേരളത്തിലെ എറണാകുളം ജില്ലയിലെ കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനമാണ് കുട്ടമ്പുഴ ഗ്രാമം. ഭൂതത്താൻ കെട്ട് അണക്കെട്ടിന്റെ സംഭരണപ്രദേശത്ത് വന്നുചേരുന്ന പെരിയാറിന്റെ ഒരു കൈവഴിയിലാണ് കുട്ടമ്പുഴ സ്ഥിതി ചെയ്യുന്നത്.
കുട്ടമ്പുഴ | |||
നിർദ്ദേശാങ്കം: (find coordinates) | |||
രാജ്യം | ![]() | ||
സംസ്ഥാനം | കേരളം | ||
ജില്ല(കൾ) | എറണാകുളം | ||
ഏറ്റവും അടുത്ത നഗരം | കോതമംഗലം | ||
സിവിക് ഏജൻസി | കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് | ||
സമയമേഖല | IST (UTC+5:30) | ||
കോഡുകൾ
|
അധികാരപരിധികൾ
- പാർലമെന്റ് മണ്ഡലം -ഇടുക്കി
- നിയമസഭ മണ്ഡലം - കോതമംഗലം
- വിദ്യഭ്യാസ ഉപജില്ല -
- വിദ്യഭ്യാസ ജില്ല - കോതമംഗലം
- വില്ലേജ് - കുട്ടമ്പുഴ
- പോലിസ് സ്റ്റേഷൻ - കുട്ടമ്പുഴ
എത്തിച്ചേരാനുള്ള വഴി
റോഡ് വഴി - കോതമംഗലം, തട്ടേക്കാട് വഴി
റെയിൽ വഴി - അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ആലുവ, അങ്കമാലി(60 കി.മി) എന്നിവയാണ്.
വിമാനം വഴി - ഏറ്റവും അടുത്ത വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (നെടുമ്പാശ്ശേരി വിമാനത്താവളം)
സമീപ ഗ്രാമങ്ങൾ
- ഞായപ്പിള്ളി
- ഇഞ്ചത്തൊട്ടി - ഇഞ്ചത്തൊട്ടി തൂക്കുപാലം കാണുക
- പുന്നേക്കാട്
- തട്ടേക്കാട് - ഡോ. സാലിം അലി പക്ഷിസങ്കേതം, തട്ടേക്കാട് കാണുക
- ഭൂതത്താൻ കെട്ട്
- പൂയംകുട്ടി
- തുണ്ടത്തിൽ
- വടാട്ടുപാറ
- ഇടമലയാർ
- മാമലക്കണ്ടം
- ഉരുളൻതണ്ണി
- പിണവൂർകുടി
- കുറ്റിയാംചാൽ
- കൂവപ്പാറ
- കൂറ്റാമ്പാറ
- മണികണ്ഠൻചാൽ
- കല്ലേലിമേട്
ചിത്രശാല
- കുട്ടമ്പുഴ സർക്കാർ യു. പി വിദ്യാലയം
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.