കഥാപുരുഷൻ

അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ഒരു മലയാളഭാഷാ ചലച്ചിത്രമാണു കഥാപുരുഷൻ (The Man of the Story).[1] 1996-ലെ മികച്ച ചലച്ചിത്രത്തിനുള്ള ദേശിയ പുരസ്കാരമായ സുവർണകമലം ഈ ചലച്ചിത്രം സ്വന്തമാക്കി. വിശ്വനാഥൻ, മിനി നായർ, ആറന്മുള പൊന്നമ്മ, നരേന്ദ്രപ്രസാദ്, ഊർമ്മിള ഉണ്ണി എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

കഥാപുരുഷൻ
ചിത്രത്തിലെ ഒരു രംഗം
സംവിധാനംഅടൂർ ഗോപാലകൃഷ്ണൻ
നിർമ്മാണംഅടൂർ ഗോപാലകൃഷ്ണൻ
ടോഗുച്ചി ഒഗാന
രചനഅടൂർ ഗോപാലകൃഷ്ണൻ
അഭിനേതാക്കൾവിശ്വനാഥൻ
മിനി നായർ
ആറന്മുള പൊന്നമ്മ
നരേന്ദ്രപ്രസാദ്
ഊർമ്മിള ഉണ്ണി
സംഗീതംവിജയ് ഭാസ്കർ
ഛായാഗ്രഹണംമങ്കട രവിവർമ്മ
ചിത്രസംയോജനംഎം. മണി
റിലീസിങ് തീയതി1995
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം107 മിനിറ്റ്

അഭിനേതാക്കൾ

  • വിശ്വനാഥൻ
  • മിനി നായർ
  • ആറന്മുള പൊന്നമ്മ
  • നരേന്ദ്രപ്രസാദ്
  • ഊർമ്മിള ഉണ്ണി|
  • ജഗന്നാഥ വർമ്മ
  • ബാബു നമ്പൂതിരി
  • ഒടുവിൽ ഉണ്ണികൃഷ്ണൻ
  • കെ.പി.എ.സി. ലളിത
  • മുകേഷ്
  • ജഗതീഷ്
  • പി. സി. സോമൻ

പുരസ്കാരങ്ങൾ

1996 ദേശീയ ചലച്ചിത്രപുരസ്കാരം (ഇന്ത്യ) [2]
  • മികച്ച ചലച്ചിത്രത്തിനുള്ള സുവർണ്ണ കമലം - അടൂർ ഗോപാലകൃഷ്ണൻ
  • മികച്ച സഹനടിക്കുള്ള രജത കമലം - ആറന്മുള പൊന്നമ്മ
1997 ബോംബേ അന്തർ ദേശീയ ചലച്ചിത്ര മേള
  • FIPRESCI പുരസ്ക്കാരം - അടൂർ ഗോപാലകൃഷ്ണൻ

അവലംബം

  1. http://www.imdb.com/title/tt0116749/
  2. http://dff.nic.in/NFA_archive.asp

പുറത്തേക്കുള്ള കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.