അഗ്രോണമി
കാർഷികവിളകളുടെ ഉത്പാദനത്തെയും അവയുടെ വൈവിധ്യമനുസരിച്ച് മണ്ണിനെ കൈകാര്യം ചെയ്യുന്നതിനെയും കുറിച്ച് പ്രതിപാദിക്കുന്ന കാർഷികവിജ്ഞാനശാഖയാണ് അഗ്രോണമി. മണ്ണിന്റെ സ്വഭാവം, കാലാവസ്ഥ, രാസവളങ്ങളുടെ ഉപയോഗം, വിളകൾ ഉത്പാദിപ്പിക്കുന്നതിന്റെ സാമ്പത്തികവശം, വിളകളുടെ രോഗങ്ങൾ, അവയുടെ നിവാരണമാർഗങ്ങൾ തുടങ്ങിയ ഘടകങ്ങളെക്കുറിച്ചുള്ള വിജ്ഞാനം ഈ ശാസ്ത്രശാഖ നല്കുന്നു. ആധുനിക അഗ്രോണമി ഗ്രന്ഥങ്ങളിൽ ധാന്യങ്ങളും നാരുകളും ഉത്പാദിപ്പിക്കുന്ന ചെടികളെ മാത്രമേ ഈ ശാഖയിൽ ഉൾക്കൊള്ളിച്ചുകാണുന്നുള്ളു.
കൃഷി |
---|
General |
അഗ്രിബിസിനസ്സ് · കാർഷിക സസ്യശാസ്ത്രം അഗ്രോണമി · കാലി വളർത്തൽ Extensive farming Factory farming · Free range Industrial agriculture Intensive farming Organic farming · Permaculture Sustainable agriculture Urban agriculture |
History |
History of agriculture Arab Agricultural Revolution British Agricultural Revolution Green Revolution Neolithic Revolution |
Types |
Aquaculture · ഡയറി ഫാം Grazing · ഹൈഡ്രോപോണിക്സ് Livestock · Pig farming Orchards · Poultry farming Sheep husbandry |
Categories |
കൃഷി Agriculture by country Agriculture companies ജൈവസാങ്കേതികവിദ്യ Farming history Livestock Meat industry Poultry farming |
|
പുറംകണ്ണികൾ
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അഗ്രോണമി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.