ഹരികാംബോജി
കർണാടക സംഗീതത്തിലെ 28ആം മേളകർത്താരാഗമാണ് ഹരികാംബോജി. കർണാടകസംഗീതത്തിലെ പാഠങ്ങൾ ആരംഭിക്കുന്നത് പൊതുവേ മായാമാളവഗൗള രാഗത്തിലാണെങ്കിലും, പുല്ലാങ്കുഴൽ പോലുള്ള ചില ഉപകരണങ്ങൾ അഭ്യസിക്കുന്നതിനുള്ള ആദ്യരാഗമായി ഹരികാംബോജി ചിലയിടങ്ങളിൽ ഉപയോഗിക്കാറുണ്ട്. ഈ രാഗത്തിലെ സ്വരസ്ഥാനങ്ങൾ പുല്ലാങ്കുഴലിന്റെ ദ്വാരങ്ങളുമായി യോജിക്കുന്നതുകൊണ്ടാണിത്.
മേളകർത്താരാഗങ്ങൾ |
---|
1. കനകാംഗി |
2. രത്നാംഗി |
3. ഗാനമൂർത്തി |
4. വനസ്പതി |
5. മാനവതി |
6. താനരൂപി |
7. സേനാവതി |
8. ഹനുമതോടി |
9. ധേനുക |
10. നാടകപ്രിയാ |
11. കോകിലപ്രിയ |
12. രൂപവതി |
13. ഗായകപ്രിയ |
14. വാകുളാഭരണം |
15. മായാമാളവഗൗള |
16. ചക്രവാകം |
17. സൂര്യകാന്തം |
18. ഹാടകാംബരി |
19. ഝങ്കാരധ്വനി |
20. നഠഭൈരവി |
21. കീരവാണി |
22. ഖരഹരപ്രിയ |
23. ഗൗരിമനോഹരി |
24. വരുണപ്രിയ |
25. മാരരഞ്ജിനി |
26. ചാരുകേശി |
27. സാരസാംഗി |
28. ഹരികാംബോജി |
29. ധീരശങ്കരാഭരണം |
30. നാഗനന്ദിനി |
31. യാഗപ്രിയ |
32. രാഗവർദ്ധിനി |
33. ഗാംഗേയഭൂഷണി |
34. വാഗധീശ്വരി |
35. ശൂലിനി |
36. ചലനാട്ട |
37. സാലഗം |
38. ജലാർണ്ണവം |
39. ഝാലവരാളി |
40. നവനീതം |
41. പാവനി |
42. രഘുപ്രിയ |
43. ഗവാംബോധി |
44. ഭവപ്രിയ |
45. ശുഭപന്തുവരാളി |
46. ഷഡ്വിധമാർഗ്ഗിണി |
47. സുവർണ്ണാംഗി |
48. ദിവ്യമണി |
49. ധവളാംബരി |
50. നാമനാരായണി |
51. കാമവർദ്ധിനി |
52. രാമപ്രിയ |
53. ഗമനശ്രമ |
54. വിശ്വംഭരി |
55. ശ്യാമളാംഗി |
56. ഷണ്മുഖപ്രിയ |
57. സിംഹേന്ദ്രമധ്യമം |
58. ഹൈമവതി |
59. ധർമ്മവതി |
60. നീതിമതി |
61. കാന്താമണി |
62. ഋഷഭപ്രിയ |
63. ലതാംഗി |
64. വാചസ്പതി |
65. മേചകല്യാണി |
66. ചിത്രാംബരി |
67. സുചരിത്ര |
68. ജ്യോതിസ്വരൂപിണി |
69. ധാതുവർദ്ധിനി |
70. നാസികാഭൂഷണി |
71. കോസലം |
72. രസികപ്രിയ |
ലക്ഷണം,ഘടന
- ആരോഹണം സ രി2 ഗ3 മ1 പ ധ2 നി2 സ
- അവരോഹണം സ നി2 ധ2 പ മ1 ഗ3 രി1 സ
ബാനചക്രത്തിൽ ഉൾപ്പെടുന്ന രാഗമാണിത്.
ജന്യരാഗങ്ങൾ
നിരവധി ജന്യരാഗങ്ങൾ ഈ മേളകർത്താരാഗത്തിനുണ്ട്. ബാലഹംസ, ദ്വിജാവന്തി, കാംബോജി, മോഹനം, സഹാന, ശുദ്ധതരംഗിണി എന്നിവ ചിലതാണ്.
കൃതികൾ
കൃതി | കർത്താവ് |
---|---|
ദിനമണിവംശ | ത്യാഗരാജസ്വാമികൾ |
രാമനന്നുബ്രോവര | ത്യാഗരാജസ്വാമികൾ |
എനതുമനം | പാപനാശം ശിവൻ |
സരോജനാഭ | സ്വാതിതിരുനാൾ |
രാമാനന്നുബ്രോവര | ത്യാഗരാജസ്വാമികൾ |
ചലച്ചിത്രഗാനങ്ങൾ
ഗാനം | ചലച്ചിത്രം |
---|---|
അമ്പലക്കുളങ്ങരെ | ഓടയിൽനിന്ന് |
ഇനിയൊരു ജന്മമുണ്ടെങ്കിൽ | കണ്ണകി |
ഏറ്റുമാനൂരമ്പലത്തിൽ | ഓപ്പോൾ |
അവലംബം
ശുദ്ധ മദ്ധ്യമം | |
---|---|
ഇന്ദു ചക്ര (1-6) : കനകാംഗി • രത്നാംഗി • ഗാനമൂർത്തി • വനസ്പതി • മാനവതി • താനരൂപി നേത്ര ചക്ര (7-12) : സേനാവതി • ഹനുമതോടി • ധേനുക • നാടകപ്രിയാ • കോകിലപ്രിയ • രൂപവതി അഗ്നി ചക്ര (13-18) : ഗായകപ്രിയ • വാകുളാഭരണം • മായാമാളവഗൗള • ചക്രവാകം • സൂര്യകാന്തം • ഹാടകാംബരി വേദ ചക്ര (19-24) : ഝങ്കാരധ്വനി • നഠഭൈരവി • കീരവാണി • ഖരഹരപ്രിയ • ഗൗരിമനോഹരി • വരുണപ്രിയ ബാണ ചക്ര (25-30) : മാരരഞ്ജിനി • ചാരുകേശി • സാരസാംഗി • ഹരികാംബോജി • ധീരശങ്കരാഭരണം • നാഗനന്ദിനി ഋതു ചക്ര (31-36) : യാഗപ്രിയ • രാഗവർദ്ധിനി • ഗാംഗേയഭൂഷണി • വാഗധീശ്വരി • ശൂലിനി • ചലനാട്ട |
പ്രതി മദ്ധ്യമം | |
---|---|
ഋഷി ചക്ര (37-42) : സാലഗം • ജലാർണ്ണവം • ഝാലവരാളി • നവനീതം • പാവനി •. രഘുപ്രിയ വസു ചക്ര (43-48) : ഗവാംബോധി •. ഭവപ്രിയ • ശുഭപന്തുവരാളി • ഷഡ്വിധമാർഗ്ഗിണി • സുവർണ്ണാംഗി •. ദിവ്യമണി ബ്രഹ്മ ചക്ര (49-54) : ധവളാംബരി •. നാമനാരായണി •. പന്തുവരാളി •. രാമപ്രിയ •. ഗമനശ്രമ • വിശ്വംഭരി ദിശി ചക്ര (55-60) : ശ്യാമളാംഗി • ഷണ്മുഖപ്രിയ •. സിംഹേന്ദ്രമധ്യമം •. ഹേമവതി •. ധർമ്മവതി •. നീതിമതി രുദ്ര ചക്ര (61-66) : കാന്താമണി •. ഋഷഭപ്രിയ •. ലതാംഗി •. വാചസ്പതി •. മേചകല്യാണി •. ചിത്രാംബരി ആദിത്യ ചക്ര (67-72) : സുചരിത്ര •. ജ്യോതിസ്വരൂപിണി •. ധാതുവർദ്ധിനി •. നാസികാഭൂഷണി • കോസലം • രസികപ്രിയ |