സർഗം

ഹരിഹരൻ സംവിധാനം ചെയ്ത് 1992-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സർഗം. വിനീത്, രംഭ, മനോജ് കെ. ജയൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

സർഗം
സംവിധാനംഹരിഹരൻ
നിർമ്മാണംഭവാനി ഹരിഹരൻ
രചനചൊവ്വല്ലൂർ കൃഷ്ണൻകുട്ടി
അഭിനേതാക്കൾവിനീത്
രംഭ
മനോജ് കെ. ജയൻ
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംബോംബെ രവി
ഛായാഗ്രഹണംഷാജി എൻ. കരുൺ
ചിത്രസംയോജനംഎം.എസ്. മണി
വിതരണംമനോരാജ്യം റിലീസ്
സ്റ്റുഡിയോഗായത്രി എന്റർപ്രൈസസ്
റിലീസിങ് തീയതി1992
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

  • വിനീത് - ഹരിദാസ്
  • രംഭ - തങ്കമണി
  • മനോജ് കെ. ജയൻ - കുട്ടൻ തമ്പുരാൻ
  • നെടുമുടി വേണു
  • ഊർമ്മിള ഉണ്ണി

ഗാനങ്ങൾ

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് യൂസഫലി കേച്ചേരി, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ബോംബെ രവി. 

# ഗാനംപാടിയവർ ദൈർഘ്യം
1. "പ്രവാഹമേ" (രാഗം: ശുദ്ധ ധന്യാസി)കെ.ജെ. യേശുദാസ്, കോറസ്  
2. "കണ്ണാടി ആദ്യമായെൻ" (രാഗം: കല്യാണി)കെ.എസ്. ചിത്ര  
3. "ആന്ദോളനം" (രാഗം: കേദാര ഗൗള)കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര  
4. "ഭൂലോക വൈകുണ്ഠ" (പരമ്പരാഗതം; രാഗം: തോഡി)കെ.ജെ. യേശുദാസ്  
5. "കൃഷ്ണ കൃപാസാഗരം" (രാഗം: ചാരുകേശി)കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര  
6. "കണ്ണാടി ആദ്യമായെൻ" (രാഗം: കല്യാണി)കെ.ജെ. യേശുദാസ്  
7. "മിന്നും പൊന്നിൻ കിരീടം" (പരമ്പരാഗതം - സി.വി. ഭട്ടതിരി)കെ.എസ്. ചിത്ര  
8. "രാഗസുധാരസ" (പരമ്പരാഗതം - ത്യാഗരാജൻ; രാഗം: ആന്ദോളിക)കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര  
9. "യദുകുലോത്തമ" (പരമ്പരാഗതം - പുരന്ദരദാസൻ; രാഗം: മലഹരി)കെ.ജെ. യേശുദാസ്, കോറസ്  
10. "ശ്രീ സരസ്വതി" (പരമ്പരാഗതം - മുത്തുസ്വാമി ദീക്ഷിതർ; രാഗം: ആരഭി)കെ.എസ്. ചിത്ര  
11. "സംഗീതമേ" (രാഗം: നടഭൈരവി)കെ.ജെ. യേശുദാസ്  

പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്രപുരസ്കാരം

  • മികച്ച ജനപ്രിയ ചലച്ചിത്രം

കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം

  • മികച്ച സംവിധായകൻ - ഹരിഹരൻ
  • മികച്ച രണ്ടാമത്തെ നടൻ - മനോജ്‌ കെ. ജയൻ
  • മികച്ച സംഗീതസംവിധായകൻ - ബോംബെ രവി

പുറത്തേക്കുള്ള കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.