രാഗസുധാരസ

ത്യാഗരാജസ്വാമികൾ ആന്ദോളികരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് രാഗസുധാരസ പാനമുജേസി.

വരികൾ

പല്ലവി

രാഗസുധാരസ പാനമുജേസി
രഞ്ജില്ലവേ ഓ മനസാ

അനുപല്ലവി

യാഗയോഗത്യാഗ
ഭോഗഫലമൊസംഗേ

ചരണം

സദാശിവമയമഗു
നാദോംകാരസ്വര
വിദുലുജീവന്മുക്തുലനി
ത്യാഗരാജുതെലിയു

അർത്ഥം

അവലംബം

    പുറത്തേക്കുള്ള കണ്ണികൾ

    This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.