സ്ലോത്ത്

ഒരിനം സസ്തനി. മിക്കവാറും മരങ്ങളിലാണ് വാസം. ഏതാണ്ട് ആറ് സ്പീഷീസുകളിലായി കണ്ടുവരുന്നു. വളരെ പതുക്കെ സഞ്ചരിക്കുന്ന ജീവികൾ എന്ന അർത്ഥത്തിലാണ് സ്ലോത്ത് എന്നു പേരുവീണത്. (slow moving). ഇലകളും മുകളങ്ങളും ഒക്കെയാണ് ഇവയുടെ ഭക്ഷണം. ചില സ്പീഷീസുകൾ ചെറുകീടങ്ങളെയും ഉരഗങ്ങളെയും പക്ഷികളെയും മറ്റും ഇടയ്ക്ക് ആഹാരമാക്കാറുണ്ട്.

സ്ലോത്ത്[1]
Brown-throated three-toed sloth
(Bradypus variegatus)
Gatun Lake, Republic of Panama.
Scientific classification
Kingdom:
Animalia
Phylum:
Chordata
Class:
Mammalia
Subclass:
Theria
Infraclass:
Eutheria
Superorder:
Xenarthra
Order:
Pilosa
Suborder:
Folivora

Delsuc, Catzeflis, Stanhope, and Douzery, 2001
Families

Bradypodidae
Megalonychidae
Megatheriidae
Mylodontidae
Nothrotheriidae
Orophodontidae
Scelidotheriidae

അവലംബം

  1. Gardner, A. (2005). Wilson, D. E.; Reeder, D. M, eds. Mammal Species of the World (3rd ed.). Johns Hopkins University Press. pp. 100–101. ISBN 978-0-8018-8221-0. OCLC 62265494.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.