സോമലത
ധാരാളം ഔഷധഗുണങ്ങളുള്ള ഒരു വള്ളിച്ചെടിയാണ് സോമലത. (ശാസ്ത്രീയനാമം: Sarcostemma acidum). വംശനാശഭീഷണിയുണ്ടെന്ന് കാണുന്നു.[1] മറ്റു Apocynaceae കുടുംബത്തിലെ അംഗങ്ങളെപ്പോലെ ഇതിന്റെ തണ്ടിലും കൊഴുപ്പുള്ള പാൽ ഉണ്ടാവാറുണ്ട്. ചവർപ്പുള്ള ഈ പാലിൽ നിന്നും ഒരു ലഹരിയുള്ള ദ്രാവകം ഉണ്ടാക്കിയിരുന്നു.[2]
സോമലത | |
---|---|
![]() | |
പൂവ് | |
Scientific classification | |
Kingdom: | Plantae |
(unranked): | Angiosperms |
(unranked): | Eudicots |
(unranked): | Asterids |
Order: | Gentianales |
Family: | Apocynaceae |
Subfamily: | Asclepiadoideae |
Genus: | Sarcostemma |
Species: | S. acidum |
Binomial name | |
Sarcostemma acidum (Roxb.) Voigt | |
Synonyms | |
പര്യായം theplantlist.org - ൽ നിന്നും |
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
![]() |
വിക്കിസ്പീഷിസിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്: Sarcostemma acidum |
![]() |
വിക്കിമീഡിയ കോമൺസിലെ Sarcostemma acidum എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.