വേൽസ്

യുണൈറ്റഡ് കിങ്ഡത്തിലെ ഒരു രാജ്യമാണ് വേൽസ്. കിഴക്കേ അതിർത്തിയിൽ ഇംഗ്ലണ്ടും, പടിഞ്ഞാറേ അതിർത്തിയിൽ ഐറിഷ് കടലുമുണ്ട്. ഇവിടെ ഇംഗ്ലീഷാണ് പരക്കെ സംസാരിക്കപ്പെടുന്നതെങ്കിലും വേൽസിനു തനതായ ഒരു ഭാഷയുണ്ട്. അതിനെ വെൽഷ് എന്ന് പറയുന്നു. വെൽഷ് ജനത ഒരു കെൽറ്റിക് വംശമാണ്. അഞ്ചാം നൂറ്റാണ്ടിൽ ബ്രിട്ടണിൽ റോമൻ അധീശത്വം അവസാനിച്ചതോടെയാണ് വേൽസ് ഒരു രാജ്യമായി ഉരുത്തിരിഞ്ഞു വന്നത്. പതിനഞ്ചാം നൂറ്റാണ്ട് മുതൽ വേൽസ് ഇംഗ്ലണ്ടിന്റെ അധീനതയിലാണ്.

വേൽസ്
കിമ്രു
ആപ്തവാക്യം: Cymru am byth
(ഇംഗ്ലീഷ്: Wales for ever)
ദേശീയഗാനം: Hen Wlad Fy Nhadau
(ഇംഗ്ലീഷ്: Land of my fathers)
Location of  വേൽസ്  (dark green)

 in the European continent  (light green & dark grey)
 in the United Kingdom  (light green)

Location of  വേൽസ്  (dark green)

 in the European continent  (light green & dark grey)
 in the United Kingdom  (light green)

തലസ്ഥാനം
(ഏറ്റവും വലിയ നഗരവും)
Cardiff (Caerdydd)
51°29′N 3°11′W
Official languages Welsh, English
സർക്കാർ Devolved Government in a Constitutional monarchy
 -  Monarch Elizabeth II
 -  First Minister Carwyn Jones AM
 -  Prime Minister of the United Kingdom David Cameron MP
 -  Secretary of State (in the UK government) Cheryl Gillan MP
നിയമനിർമ്മാണസഭ UK Parliament
and National Assembly for Wales
Unification
വിസ്തീർണ്ണം
 -  മൊത്തം 20 ച.കി.മീ. 
8 ച.മൈൽ 
ജനസംഖ്യ
 -  mid 2010-ലെ കണക്ക് 3,006,400 
 -  2001 census 2,903,085 
 -  ജനസാന്ദ്രത 140/ച.കി.മീ. 
361/ച. മൈൽ
ജി.ഡി.പി. (പി.പി.പി.) 2006 (for national statistics)-ലെ കണക്ക്
 -  മൊത്തം US$85.4 billion 
 -  ആളോഹരി US$30,546 
നാണയം Pound sterling (GBP)
സമയമേഖല GMT (UTC0)
 -  Summer (DST) BST (UTC+1)
Date formats dd/mm/yyyy (AD or CE)
പാതകളിൽ വാഹനങ്ങളുടെ
വശം
left
ടെലിഫോൺ കോഡ് 44
Patron saint Saint David, Dewi Sant
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.