വില്ലാളിവീരൻ

ദിലീപിനെ നായകനാക്കി സുധീഷ് ശങ്കർ സംവിധാനം ചെയുന്ന ചിത്രമാണ് വില്ലാളിവീരൻ. സൂപ്പർഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ.ബി.ചൌധരിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.നമിതപ്രമോദ്,മൈഥിലി എന്നിവരാണ്‌ ദിലീപിന്റെ നായികമാരായി എത്തുന്നത്‌.ഓണ ചിത്രമായിട്ടാണ് വിലാളിവീരൻ തിയറ്ററിൽ എത്തിച്ചത്

വില്ലാളിവീരൻ
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംസുധീഷ്‌ശങ്കർ
നിർമ്മാണംആർ.ബി.ചൗധരി
രചനദിനേശ്പള്ളത്ത്
അഭിനേതാക്കൾദിലീപ്
നമിതപ്രമോദ്
മൈഥിലി
കലാഭവൻഷാജോൺ
സംഗീതംമുരുകൻകാട്ടാകട
ഛായാഗ്രഹണംഅനിൽനായർ
ചിത്രസംയോജനംവി.ജയശങ്കർ
വിതരണംരമ്യറിലീസ്
സ്റ്റുഡിയോസൂപ്പർഗുഡ്ഫിലിംസ്
റിലീസിങ് തീയതി
  • 6 സെപ്റ്റംബർ 2014 (2014-09-06)
രാജ്യംഇന്ത്യ
ഭാഷമലയാളം

കഥാസാരം

.ഇതിൽ ഒരു പച്ചക്കറി കട നടത്തുന്ന സിദ്ധാർഥൻ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്‌.ബിസിനസിൽ സിദ്ധാർത്ഥന്റെ അച്ഛനെ സിദ്ദിക്ക് അവതരിപ്പിക്കുന്ന കഥാപാത്രത്തെ.അച്ഛന്റെ സുഹൃത്തായ സായികുമാർ അവതരിപ്പിക്കുന്ന കഥാപാത്രം ചതിക്കുകയും തുടർന്ന് തന്റെ അച്ഛനെ ചതിച്ചവരോട് സിദ്ധാർഥൻ പ്രതികാരം ചെയുന്നതുമാണ് ചിത്രത്തിന്റെ കഥാസാരം.ഇത് ഒരു ഹാസ്യ ചിത്രം കൂടിയാണ്

അഭിനേതാക്കൾ

  • ദിലീപ്
  • നമിതപ്രമോദ്
  • മൈഥിലി
  • കലാഭവൻ ഷാജോൺ
  • സിദ്ദിക്ക്
  • സായികുമാർ
  • ധർമ്മജൻ
  • നെടുമുടിവേണു

പുറംകണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.