വിപ്ലവകാരികൾ

നീലാപ്രൊഡക്ഷൻസിന്റെ ബാനറിൽ പി. സുബ്രഹ്മണ്യം നിർമിച്ച മലയാളചലച്ചിത്രമാണ് വിപ്ലവകാരികൾ. കുമാരസ്വാമി റിലീസിംഗ് കമ്പനിക്ക് വിതരണാവകാശം ഉണ്ടായിരുന്ന ഈ ചിത്രം 1968 ജനുവരി 12-ന് കേരളത്തിൽ പ്രദർശിപ്പിച്ചു തുടങ്ങി.[2]

വിപ്ലവകാരികൾ
സംവിധാനംമഹേഷ്.[1]
നിർമ്മാണംപി. സുബ്രഹ്മണ്യം
രചനകെടാമംഗലം സദാനന്ദൻ
തിരക്കഥകെടാമംഗലം സദാനന്ദൻ
അഭിനേതാക്കൾമധു
ബഹദൂർ
ടി.കെ. ബാലചന്ദ്രൻ
കമലാദേവി
വിജയലളിത
ഗാനരചനവയലാർ രാമവർമ്മ
സംഗീതംജി. ദേവരാജൻ
ചിത്രസംയോജനംഎൻ. ഗോപാലൻ
വിതരണംകുമാരസ്വാമി റിലീസ്
റിലീസിങ് തീയതി12/01/1968
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

  • മധു
  • ബഹദൂർ
  • മുതുകുളം രാഘവൻ പിള്ള
  • നെല്ലിക്കോട് ഭാസ്കരൻ
  • പറവൂർ ഭരതൻ
  • ടി.കെ. ബാലചന്ദ്രൻ
  • ശ്രീ നാരായണ പിള്ള
  • കമലാദേവി
  • വിജയലളിത
  • കെ. അന്നാമ്മ
  • ശാന്തി[2]

പിന്നണിഗായകർ

  • കെ.ജെ. യേശുദാസ്
  • കമുകറ പുരുഷോത്തമൻ
  • എൽ.ആർ. ഈശ്വരി
  • പി. ലീല
  • പി. സുശീല
  • എസ്. ജാനകി[2]

അണിയറപ്രവർത്തകർ

  • നിർമ്മാണം - പി സുബ്രഹ്മണ്യം
  • സംവിധാനം - മഹേഷ്
  • സംഗീത - ജി ദേവരാജൻ
  • ഗാനരചന - വയലാർ
  • ബാനർ - നീല
  • വിതരണം - കുമാരസ്വാമി റിലീസ്
  • കഥ, തിരക്കഥ, സംഭാഷണം - കെടാമംഗലം സദാനന്ദൻ
  • ചിത്രസംയോജനം - എൻ ഗോപാലകൃഷ്ണൻ
  • കലാസംവിധാനം - പി കെ ആചാരി
  • ഛായാഗ്രഹണം - ഇ എൻ സി നായർ.[2]

ഗാനങ്ങൾ

  • സംഗീതം - ജി. ദേവരാജൻ
  • ഗാനരചന - വയലാർ രാമവർമ്മ
ക്ര.നം.ഗാനംആലാപനം
1പൂങ്കാറ്റേ നീർമണിക്കാറ്റേകെ ജെ യേശുദാസ്
2വില്ലും ശരവും കൈകളിലേന്തിയകമുകറ പുരുഷോത്തമൻ
3തൂക്കണാം കുരുവിക്കൂട്കെ ജെ യേശുദാസ്, എസ് ജാനകി
4തമ്പുരാട്ടിക്കൊരു താലി തീർക്കാൻപി സുശീല, പി ലീല
5വേളിമലയിൽ വേട്ടക്കെത്തിയകമുകറ പുരുഷോത്തമൻ, എൽ ആർ ഈശ്വരി

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.