വിപണി

ചരക്കുകളോ സേവനങ്ങളോ വിവരങ്ങളോ വാങ്ങുന്നതിനോ വിൽക്കുന്നതിനോ ആയി സജ്ജീകരിക്കപ്പെട്ട ഒരു പ്രത്യേക സ്ഥലമോ സ്ഥാപനമോ സംവിധാനമോ ആണ് വിപണി എന്നറിയപ്പെടുന്നത്. [ ഇംഗ്ലീഷ്:Market (മാർകറ്റ്) ].[1] വ്യാപാരം സുഗമാമാക്കുന്നത് വിപണിയാണ്. ക്രയവിക്രയങ്ങൾക്ക് പണമാണ് വിപണിയിൽ ഉപയോഗിക്കപ്പെടുന്നത്. വിപണി ഒരു ഭൗതിക അസ്തിത്വം ഉള്ളതോ അല്ലാത്തതോ ആകാം. ഉപഭോക്താക്കൾക്ക് ആവശ്യമായ സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കുക വഴി സമൂഹത്തിൽ സാധന-സേവനങ്ങളുടെ വിതരണവും ലഭ്യതയും ഉറപ്പുവരുത്തുന്നത് വിപണിയാണ്. ലഭ്യതയ്ക്കും ചോദനയ്ക്കുമനുസരിച്ച് സാധന-സേവനങ്ങളുടെ വില നിശ്ചയിക്കുന്നതും വിപണിയാണ്. ആധൂനീക സാമ്പത്തീകശാസ്ത്രത്തിലെ ഒരു പ്രധാന അധ്യായമാണ് വിപണി.

ഒരു ചന്ത ചിത്രകാരന്റെ ഭാവനയിൽ

വിവിധതരം വിപണികൾ

ഉപഭോക്താക്കളുടെ വിപണി

കച്ചവടക്കാരുടെ വിപണി

ധനകാര്യ വിപണി

സ്വതന്ത്ര വിപണി

കരിഞ്ചന്ത

ചിത്രശാല

പുറത്തേക്കുള്ള കണ്ണികൾ

അവലംബം

  1. https://economictimes.indiatimes.com/definition/markets
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.