വായ്ത്താരി
വായ്ത്താരി അഥവാ കൊന്നക്കോൽ മൃദംഗത്തിന്റെയും, തബലയുടെയും സ്വരങ്ങൾ വാകൊണ്ട് പാടുന്ന രീതിയാണ്. താളത്തിലെ അക്ഷരങ്ങളെ ഉച്ചരിക്കുന്ന ഈ രീതി ദക്ഷിണേന്ത്യൻ സംഗീതത്തിന്റെ ഭാഗമാണ്. [1]
ഇംഗ്ലണ്ടിലെ ജാസ് ഗിത്താറിസ്റ്റ് ജോൺ മക്‌ലാഫ്ലിൻ ഉൾപ്പെടെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംഗീതജ്ഞൻമാർ വായ്ത്താരി അഭ്യസിക്കുന്നത് താളം അഭ്യസിക്കുന്നതിന് വളരെ സഹായകമായ രീതിയാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. [2]
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.