വട്ടപ്പറമ്പ്
കേരളത്തിൽ എറണാകുളം ജില്ലയിലെ അങ്കമാലി നഗരത്തിനു അടുത്തുള്ള ഒരു ഗ്രാമം ആണ് വട്ടപ്പറമ്പ് .കോടുശ്ശേരി,മള്ളുശ്ശേരി, കരിപ്പാശ്ശേരി, കുന്നപ്പിള്ളിശ്ശേരി എന്നീ ചെറുഗ്രാമങ്ങളില് നിന്നുള്ള റോഡുകള് സംഗമിക്കുന്ന ഒരു നാൽക്കവലയാണ് വട്ടപ്പറമ്പ് .
വട്ടപ്പറമ്പ് . | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | എറണാകുളം |
സമയമേഖല | IST (UTC+5:30) |
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.