ലെപിഡോപ്റ്റെറ
ഷഡ്പദങ്ങളിലെ വലിയ നിരയാണ് ചിത്രശലഭവും, നിശാശലഭവും ഉൾപ്പെടുന്ന ലെപിഡോപ്റ്റെറ (Lepidoptera). ശൽക്കങ്ങൾ എന്നർത്ഥം വരുന്ന ലെപിസ് (Lepis) ചിറക് എന്നർത്ഥം വരുന്ന പ്റ്റീറോൺ (Pteron) എന്നീ ഗ്രീക്ക് പദങ്ങളിൽ നിന്നാണ് ലെപിഡോപ്റ്റീറ എന്ന നാമം ഉണ്ടായത്. [1].
ലെപിഡോപ്റ്റെറ (ചിത്രശലഭം / നിശാശലഭം) Temporal range: Early Jurassic-Recent, 190–0 Ma PreЄ
Є
O
S
D
C
P
T
J
K
Pg
N
| |
---|---|
![]() | |
രാജശലഭവും അമ്പിളിക്കണ്ണൻ നിശാശലഭവും, | |
Scientific classification ![]() | |
Kingdom: | Animalia |
Phylum: | Euarthropoda |
Class: | Insecta |
(unranked): | Amphiesmenoptera |
Order: | Lepidoptera ലിനേയസ്, 1758 |
Suborders | |
Aglossata |
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.