മേഡുസാ
ഫൈലം സിനിഡാരിയയിൽ പെട്ട കുടയുടെ ആകൃതിയുള്ള ജീവികളാണ് ജീവശാസ്ത്രത്തിൽ മേഡുസാ എന്ന് അറിയപെടുന്നത് .[2] ജെല്ലിഫിഷ് അഥവാ കടൽച്ചൊറി ഈ വർഗത്തിൽ പെട്ട ജീവിയാണ്.[3] ഇവയുടെ വായ അടിഭാഗത്താണുള്ളത്. വായ ഭാഗികമായി ഒരു പാടയാൽ അടച്ചു വെച്ചിരികും. ഈ പാട ഇവയുടെ ശരീരത്തിന്ടെ അരികുകളിൽ നിന്നും ആണ് തുടങ്ങുനത്. ഈ അരികുകളിൽ തനെ ആണ് ഇവയുടെ ടെൻറക്കിളില്ലുകൾ ഉള്ളതും.[4]
Medusozoa | |
---|---|
![]() | |
Pacific sea nettles, Chrysaora fuscescens | |
Scientific classification ![]() | |
Kingdom: | Animalia |
Phylum: | Cnidaria |
Subphylum: | Medusozoa |
Classes[1] | |
|
ആകൃതി
മേഡുസാകളുടെ ആകൃതി ഒരു കുടയുടെയോ മണിയുടെയോ പോലെ തുടങ്ങി ഒരു തളികയുടെ ആകൃതിയിൽ വരെ കാണാം , മുകൾഭാഗം കുറച്ചു തള്ളിനില്കുകയും അടിഭാഗം കുഴിഞ്ഞു ഇരിക്കുകയും ചെയുന്നതാണ് അടിസ്ഥാന ആകൃതി. ഇതിൽ മുകൾഭാഗത്തിന് എക്സ്അംബ്രെല്ല എന്നും, അടിഭാഗത്തിനെ സബ്അംബ്രെല്ല എന്നും വിളിക്കുന്നു.[5]
അവലംബം
- Subphyla Medusozoa based on "The Taxonomicon – Taxon: Phylum Cnidaria". Universal Taxonomic Services. മൂലതാളിൽ നിന്നും 2007-09-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 2007-07-10.
- Russell, F. S. 1970. The Medusae of the British Isles. II. Pelagic Scyphozoa With a Supplement to the First Volume on Hydromedusae. Cambridge University Press, Cambridge. 284 pp.
- Mayer, A. G. 1910. Medusae of the world. Vol. III. The Scyphomedusae. Carnegie Inst. Washington Publ. 109:499-735.
- http://www.jellyfishfacts.net/medusa-jellyfish.html
- Kramp, P. L. 1961. Synopsis of the medusae of the world. J. Mar. Biol. Assoc. U.K. 40:1-469
ചിത്രസഞ്ചയം
വിവിധ തരം മേഡുസാകൾ ജർമൻ ജീവശാസ്ത്രജ്ഞൻ എറണ്സ്റ്റ് ഹെച്കേൽ വരച്ചത് ആണ് താഴെ.
- Discomedusae
- Narcomedusae
- Discomedusae
- Trachomedusae
- Discomedusae
- Leptomedusae
- Peromedusae
- Anthomedusae
- Stauromedusae
- Cubomedusae (modern Cubozoa)(Box jellyfish)
- Discomedusae
- Discomedusae
വിവിധ തരം മേഡുസാകൾ
- വളരെ ചെറിയ ഇനം മേഡുസാ ഒരു ലുമി ഫോട്ടോഗ്രഫി
- വളരെ ചെറിയ ഇനം മേഡുസാ
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.