മേക്കപ്പ്മാൻ
ഷാഫി സംവിധാനം നിർവഹിച്ച് 2011 - ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മേക്കപ്പ്മാൻ. കുഞ്ചാക്കോ ബോബൻ, പൃഥ്വിരാജ് എന്നിവർ ഇതിൽ അതിഥി താരങ്ങളായി അഭിനയിച്ചിരിക്കുന്നു.
മേക്കപ്പ്മാൻ | |
---|---|
![]() ചലച്ചിത്രത്തിന്റെ പോസ്റ്റർ | |
സംവിധാനം | ഷാഫി |
നിർമ്മാണം | രജപുത്ര രഞ്ജിത്ത് |
രചന | സച്ചി - സേതു |
അഭിനേതാക്കൾ | ജയറാം ഷീല |
സംഗീതം | വിദ്യാസാഗർ |
വിതരണം | രജപുത്ര ഫിലിംസ് |
സ്റ്റുഡിയോ | രജപുത്ര സ്റ്റുഡിയോ |
റിലീസിങ് തീയതി | ഫെബ്രുവരി 11, 2011 |
രാജ്യം | ![]() |
ഭാഷ | മലയാളം |
ബജറ്റ് | ₹2.5 crore (U)[1] |
സമയദൈർഘ്യം | 150 മിനിറ്റ്സ് |
ആകെ | ₹6.1 crore (U) (in 7 weeks)[2] |
അഭിനേതാക്കൾ
- ജയറാം - ബാലു
- ഷീല - സൂര്യ അക്ക അനാമിക
- സിദ്ദിഖ് - സിദ്ധാർഥ്
- കുഞ്ചാക്കോ ബോബൻ - അതിഥിതാരം
- കാംമ്‌ന ജെത്‌മലാനി - അതിഥിതാരം
- പൃഥ്വിരാജ് - അതിഥിതാരം
ഗാനങ്ങൾ
# | ഗാനം | പാടിയത് | ദൈർഘ്യം | |
---|---|---|---|---|
1. | "മൂളിപ്പാട്ടും പാടി..." | കാർത്തിക്, കല്യാണി | ||
2. | "ആരു തരും..." | മധു ബാലകൃഷ്ണൻ | ||
3. | "കരിമുകിൽ..." | അഫ്സൽ |
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.