മിഠായിച്ചെടി

ഒന്നര മീറ്റർ വരെ ഉയരം വയ്ക്കുന്ന നിവർന്നു നിൽക്കുന്ന ഒരു ഏകവർഷകുറ്റിച്ചെടിയാണ് മിഠായിച്ചെടി. (ശാസ്ത്രീയനാമം: Hyptis capitata). ഇലയും വേരും ഔഷധമായി ഉപയോഗിക്കാറുണ്ട്. മെക്സിക്കോ വംശജയാണ്. [1]. ഇലയരച്ച് മുറിവിൽ വയ്ക്കാറുണ്ട്. [2] പലനാട്ടിലും ഇതിനെയൊരു കളയായി കരുതുന്നു. [3].

മിഠായിച്ചെടി
മിഠായിച്ചെടി
Scientific classification
Kingdom:
Plantae
(unranked):
Angiosperms
(unranked):
Eudicots
(unranked):
Asterids
Order:
Lamiales
Family:
Lamiaceae
Genus:
Hyptis
Species:
H. capitata
Binomial name
Hyptis capitata
Jacq.
Synonyms
  • Clinopodium capitatum (Jacq.) Sw.
  • Hyptis capitata var. mariannarum (Briq.) Briq.
  • Hyptis capitata var. mexicana Briq.
  • Hyptis capitata var. pilosa Briq.
  • Hyptis capitata f. pilosa Donn.Sm.
  • Hyptis capitata var. vulgaris Briq.
  • Hyptis decurrens (Blanco) Epling
  • Hyptis mariannarum Briq.
  • Hyptis rhomboidea M.Martens & Galeotti
  • Mesosphaerum capitatum (Jacq.) Kuntze
  • Mesosphaerum rhombodeum (M.Martens & Galeotti) Kuntze
  • Pycnanthemum decurrens Blanco

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.