മരവാഴ

ഓർക്കിഡ് കുടുംബത്തിൽ പെട്ട ഒരു സസ്യമാണ് മരവാഴ. ജീനസ്സ് : വാൻഡ. ശാസ്ത്രനാമം : Vanda spathulata'. ഇതിന്റെ പുഷ്പത്തിന്റെ നീരു് തിമിരം, ഗ്ലൂക്കോമ, അന്ധത എന്നിവയെ ചെറുക്കാൻ ഉപയോഗിക്കാറുണ്ടു്[1].

മരവാഴ
മരവാഴയുടെ പൂങ്കുല

മരവാഴ
Vanda spathulata
Scientific classification
Kingdom:
Plantae
(unranked):
Angiosperms
(unranked):
Monocots
Order:
Asparagales
Family:
Orchidaceae
Subfamily:
Epidendroideae
Tribe:
Vandeae
Subtribe:
Aeridinae
Genus:
Vanda

Gaud. ex Pfitzer
Species

Vanda spathulata.

അവലംബം

  1. Mohammad Musharof Hossain "Therapeutic orchids: traditional uses and recent advances — An overview", ⁎ Department of Botany, University of Chittagong, Chittagong 4331, Bangladesh
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.