മനോരമ

ഒരു തമിഴ് ചലച്ചിത്ര അഭിനേത്രിയാണ്‌ മനോരമ (26 മേയ് 1937 - 10 ഒക്ടോബർ 2015) . തമിഴിനു പുറമെ തെലുങ്ക്, ഹിന്ദി, മലയാളം സിനിമകളിലും അഭിനയിച്ചു.

ആച്ചി മനോരമ
ജനനംഗോപിശാന്ത
(1937-05-26)മേയ് 26, 1937
മന്നാർഗുടി, മദ്രാസ് സംസ്ഥാനം ,ബ്രിട്ടീഷ് ഇന്ത്യ[1]
മരണംഒക്ടോബർ 10, 2015(2015-10-10) (aged 78)
ചെന്നൈ, തമിഴ്‌നാട് , ഇന്ത്യ
സജീവം1943-2015
പ്രശസ്തിചലച്ചിത്ര അഭിനേത്രി
ജീവിത പങ്കാളി(കൾ)എസ്.എം.ആർ രാമനാഥൻ (1964 -1966) (വിവാഹമോചനം)
കുട്ടി(കൾ)ഭൂപതി

ജീവിതരേഖ

ഇവരുടെ പിതാവ് കാശി ക്ലാക്ക് ഉടൈയാർ. അമ്മ രാമാമൃതം. മനോരമ തമിഴ്‌നാട്ടിലെ തഞ്ചാവൂർ ജില്ലയിലെ രാജമന്നാർഗുഡിയിൽ നല്ല സാമ്പത്തികശേഷിയുള്ള കുടുംബത്തിലാണ് ജനിച്ചത്. റോഡ് കോൺട്രാക്ടറായ അച്ഛൻ, മനോരമയുടെ അമ്മയുടെ സഹോദരിയെയും വിവാഹം ചെയ്തു. അതോടെ തനിച്ചായ മനോരമയും അമ്മയും കാരൈക്കുടിക്കടുത്തുള്ള പള്ളത്തൂർ എല്ല ഗ്രാമത്തിലേക്ക് താമസം മാറ്റി. ദാരിദ്ര്യം കാരണം ആറാം തരത്തിൽ വെച്ച് പഠനമുപേക്ഷിക്കേണ്ടിവന്ന മനോരമ ചെറുപ്രായത്തിലേ പലഹാരമുണ്ടാക്കി വിറ്റാണ് ജീവിതം കഴിച്ചുകൂട്ടിയത്. 12-ാം വയസ്സിൽ അഭിനയജീവിതം ആരംഭിച്ച ഇവരെ നാട്ടുകാർ 'പള്ളത്തൂർ പാപ്പാ' എന്ന് സ്നേഹപൂർവ്വം വിളിച്ചു. സീരീയൽ സംവിധായകൻ തിരുവേങ്കടം, ഹാർമോണിയ വിദ്വാൻ ത്യാഗരാജൻ എന്നിവരാണ് ഇവർക്ക് മനോരമ എന്ന പേരിട്ടത്. 1958ൽ പുറത്തിറങ്ങിയ മാലയിട്ട മങ്കൈയാണ് ആദ്യചിത്രം . കൊഞ്ചം കുമരി (1963) എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായത്.സിങ്കം രണ്ടാണ്(2014) പുറത്തിറങ്ങിയ അവസാന ചിത്രം. കോമഡി വേഷങ്ങളിൽ കഴിവ് തെളിയിച്ച ഇവർ 1500-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിടുണ്ട് .[2][3]

ചിത്രങ്ങൾ

1950കൾ

വർഷം സിനിമ ഭാഷ കുറിപ്പുകൾ
1958  മാലയിട്ട മങ്കൈതമിഴ്പുറത്തിറങ്ങിയ ആദ്യ സിനിമ
 പെരിയകോവിൽതമിഴ്
 മണമുള്ള മരുതാരംതമിഴ്

1960കൾ

വർഷം സിനിമ ഭാഷ കുറിപ്പുകൾ
1960  കളത്തൂർ കണ്ണമ്മതമിഴ്
ആടവന്ത ദൈവംതമിഴ്
1963 കൊഞ്ചും കുമാരി[4]തമിഴ്മനോരമ നായികയായി അഭിനയിച്ച ആദ്യചിത്രം
പാർ മകളേ പാർ തമിഴ്
ലവ കുശതമിഴ്
 1964മകളേ ഉൻ സമതുതമിഴ്
1965തിരുവിളയാടൽ തമിഴ്
1966 അൻപേ വാതമിഴ്
സരസ്വതി സബതംതമിഴ്
കണ്ടാൻ കരുണൈതമിഴ്
യാർ നീ?തമിഴ്ഇരട്ടവേഷത്തിൽ. താമര (വേലക്കാരി) & സി.ഐ.ഡി സുലോചന
മദ്രാസ് ടു പോണ്ടിച്ചേരിതമിഴ്ബ്രാഹ്മണദമ്പതി
1968 എതിർ നീച്ചൽ തമിഴ്
ഗലാട്ട കല്യാണംതമിഴ്
ബൊമ്മലാട്ടം തമിഴ്
തില്ലാന മോഹനാംബാൾതമിഴ്മികച്ച സ്വഭാവനടിക്കുള്ള തമിഴ്‍‌നാട് സംസ്ഥാന പുരസ്കാരം
1969ആയിരം പൊയ്തമിഴ്

1970കൾ

വർഷം സിനിമ ഭാഷ കുറിപ്പുകൾ
1970 തലൈവൻതമിഴ്
ആനവളർത്തിയ വാനമ്പാടിയുടെ മകൻമലയാളം
1971 കൺകാട്ച്ചിതമിഴ്സുരുളിരാജനും മനോരമയും ചേർന്ന് ഈ സിനിമയിൽ ഒൻപതു വ്യത്യസ്ത വേഷങ്ങളിൽ അഭിനയിച്ചു.
1972 പട്ടിക്കാടാ പട്ടണമാതമിഴ്
കാശേതാൻ കടവുളെടാതമിഴ്
നീതിതമിഴ്
വിദ്യാർത്ഥികളേ ഇതിലേ ഇതിലേമലയാളം
1973 രാജരാജ ചോളൻതമിഴ്
സൂര്യകാന്തിതമിഴ്
1974കുൻവാരാ ബാപ് ഹിന്ദി
1975ദേവര ഗു‍ഡികന്നട
1976 അക്ക തമിഴ്
ഉനക്കാക നാൻതമിഴ്
ഉൺമയേ ഉൻ വിലൈ എന്നതമിഴ്
റോജാവിൻ രാജതമിഴ്
നീ ഒരു മഹാറാണിതമിഴ്
മോഗം മുപ്പതു വരുഷംതമിഴ്
ഗൃഹപ്രവേശംതമിഴ്
ഭദ്രകാളിതമിഴ്
വാഴ്‌വ് എൻ പക്കംതമിഴ്
ഉങ്കളിൽ ഒരുത്തിതമിഴ്
പേരും പുകഴുംതമിഴ്
പാലൂട്ടി വളർത്ത കിളിതമിഴ്
ഒരു കൊടിയിൽ ഇരു മലർകൾതമിഴ്
നല്ല പൊൻമണിതമിഴ്
മുത്താന മുത്തുള്ളവാതമിഴ്
മായോർ മീനാക്ഷിതമിഴ്
കുല ഗൗരവംതമിഴ്
ജാനകി സപതംതമിഴ്
1977 ആളുക്കൊരു ആശൈതമിഴ്
ആറു പുഷ്പങ്ങൾതമിഴ്
ആശൈ മനൈവിതമിഴ്
ദുർഗാ ദേവിതമിഴ്
ദേവര ദുഡ്ഡുകന്നട
ഗഡ്ഡ്‌വാളു നാനേകന്നട
1978 കുപ്പത്തു രാജതമിഴ്
അന്നലക്ഷ്മിതമിഴ്
മാരിയമ്മൻ തിരുവിഴാതമിഴ്
കാമാക്ഷിയിൻ കരുണൈതമിഴ്
ചിട്ടുക്കുരുവിതമിഴ്
എൻ കേൾവിക്കെന്ന ബതിൽതമിഴ്
ജനറൽ ചക്രവർത്തിതമിഴ്
പൈലറ്റ് പ്രേംനാഥ്തമിഴ്
പുണ്യഭൂമിതമിഴ്
വണ്ടിക്കാരൻ മകൾതമിഴ്
വരുവാൻ വടിവേലൻതമിഴ്
വാഴ നിനൈത്താൽ വാഴലാംതമിഴ്
രുദ്രകാണ്ഡവംതമിഴ്
സീർവരിശൈതമിഴ്
ആയിരം ജന്മങ്കൾതമിഴ്
ഭൈരവിതമിഴ്
അന്തമാൻ കാതലിതമിഴ്
പ്രത്യക്ഷദൈവംമലയാളം
1979 ത്യാഗംതമിഴ്
അലങ്കാരിതമിഴ്
ഇമയംതമിഴ്
കല്യാണരാമൻ തമിഴ്

1980കൾ

വർഷം സിനിമ ഭാഷ കുറിപ്പുകൾ
1980 ബില്ല തമിഴ്
എണിപ്പടികൾതമിഴ്
എന്നടി മീനാക്ഷിതമിഴ്
നാടകമേ ഉലകംതമിഴ്
നീച്ചാൽകുളംതമിഴ്
പഞ്ചഭൂതംതമിഴ്
പൂന്തളിർതമിഴ്
ശ്രീരാമജയംതമിഴ്
ശുഭോദയംതെലുങ്ക്
ഋഷിമൂലംതമിഴ്
1981 കോടീശ്വരൻ മകൾതമിഴ്
കീഴ് വാനം ശിവക്കുംതമിഴ്
തീ തമിഴ്
ശാവൽതമിഴ്
മങ്കമ്മ ശബതംതമിഴ്
പ്രേമനുബന്ധകന്നട
1982 വാഴ്‌വേ മായംതമിഴ്
സിംല സ്പെഷൽതമിഴ്
തായ് മൂകാംബികതമിഴ്
ശങ്ഗിലി തമിഴ്
തീർപ്പ്തമിഴ്
മണൽ കയിറുതമിഴ്
മരുമകളേ വാഴ്കതമിഴ്
കണ്ണോടു കൺതമിഴ്
കൈവാരിശൈതമിഴ്
ജോഡിപ്പുറാതമിഴ്
പോക്കിരി രാജ തമിഴ്
പക്കത്തുവീട്ടു റോജതമിഴ്
1983 ശട്ടംതമിഴ്
ഡൗറി കല്യാണംതമിഴ്
ശിവപ്പു സൂര്യൻതമിഴ്
മൃദംഗ ചക്രവർത്തിതമിഴ്
നീതിബതിതമിഴ്
നിരപരാധി'തമിഴ്
തങ്കമകൻ തമിഴ്
അടുത്ത വരിശു്തമിഴ്
പായും പുലിതമിഴ്
സ്നേഹബന്ധംമലയാളം
1984 എനക്കുൾ ഒരുവൻ തമിഴ്
കൈരാശിക്കാരൻതമിഴ്
മൻസോരുതമിഴ്
ഓ മാനേ മാനേതമിഴ്
അൻപേ ഓടിവാതമിഴ്
1985 അന്ത ശിലാ നാൾകൾതമിഴ്
ഇരു മെതൈകൾതമിഴ്
മദ്രാസ് വാദ്യാർതമിഴ്
വാഴ്കൈ തമിഴ്
ശ്രീ രാഘവേന്ദ്രർതമിഴ്
വിധിതമിഴ്
സിമ്മ സൊപ്പനംതമിഴ്
ന്യായംതമിഴ്
നിനൈവുകൾതമിഴ്
ചിദംബര രഹസ്യം തമിഴ്
ഝാൻസിതമിഴ്
അണ്ണി തമിഴ്
കടിവാലംതമിഴ്
ബന്ധംതമിഴ്
മധുവിധു തീരും മുമ്പേമലയാളം 
1986 വിക്രം തമിഴ്
സംസാരം അതു മിൻസാരംതമിഴ്
ഇളമൈതമിഴ്
കാവൽതമിഴ്
നേർമൈതമിഴ്
പെരുമൈതമിഴ്
പൊരുത്തംതമിഴ്
ചന്ദാമാമാതമിഴ്
ഓടങ്ങൾതമിഴ്
കൈതിയിൻ തീർപ്പ്തമിഴ്
വീരംതമിഴ്
1987 പേർ സൊല്ലും പിള്ളൈതമിഴ്
നാൻ അടിമൈ ഇല്ലൈതമിഴ്
അൺകിളിയുടെ താരാട്ട്മലയാളം
വീണ്ടും ലിസമലയാളം
1988 ഗുരുശിഷ്യൻ തമിഴ്
പാട്ടിസൊല്ലൈ തട്ടാതെതമിഴ്
എൻ ജീവൻ പാടുത്തമിഴ്
ഉന്നാൽ മുടിയും തമ്പിതമിഴ്
ഇതു നമ്മ ആൾതമിഴ്
തമ്പി തങ്കക്കമ്പിതമിഴ്
പെൺമണി അവൾ കൺമണിതമിഴ്
1989 കുറ്റവാളിതമിഴ്
വാസന്തിതമിഴ്
ഉലകം പിറന്തത് എനക്കാകെതമിഴ്
ആരാരേ ആരിരാരോതമിഴ്
അപൂർവ സഹോദരങ്ങൾ തമിഴ്
പുതിയ പാതൈതമിഴ്മികച്ച സഹനടിക്കുള്ള ദേശീയ അവാർഡ്
മീനാക്ഷി തിരുവിളയാടൽതമിഴ്

1990കൾ

വർഷം സിനിമ ഭാഷ കുറിപ്പുകൾ
1990 മൈക്ക്ൾ മദൻ കാമ രാജൻതമിഴ്
എങ്കൾ സ്വാമി അയ്യപ്പൻതമിഴ്
എതിർ കാറ്റ്തമിഴ്
നടികൻതമിഴ്
എങ്കിട്ടമോതാതേതമിഴ്
കിഴക്കുവാസൽതമിഴ്
വേഡിക്കൈ എൻ വാഡിക്കൈതമിഴ്
1991 ആടി വിരതംതമിഴ്
ആകാശക്കോട്ടയിലെ സുൽത്താൻമലയാളം
ചിന്ന കൗണ്ടർതമിഴ്
ചിന്ന തമ്പിതമിഴ്
രാക്കായി കോവിൽതമിഴ്
നൻപർകൾതമിഴ്
പുതു മനിതൻതമിഴ്
ഇദയം തമിഴ്
ഗാന പറവൈതമിഴ്
1992 മന്നൻ'തമിഴ്
ശിങ്കാരവേലൻ തമിഴ്
നീ പാതി നാൻ പാതിതമിഴ്
അണ്ണാമലൈതമിഴ്
മകുടംതമിഴ്
സൂര്യൻതമിഴ്
രാസാക്കുട്ടിതമിഴ്
ഒന്നാ ഇരുക്ക കത്തുകണംതമിഴ്
പട്ടത്തു റാണിതമിഴ്
1993 യജമാൻതമിഴ്
ജെന്റൽമാൻ തമിഴ്
പൊന്നുമണിതമിഴ്
ഉത്തമരാസതമിഴ്
ധർമ്മശീലൻതമിഴ്
സിന്ധൂരപാണ്ടിതമിഴ്
പങ്കാളിതമിഴ്
നീലക്കുയിൽതമിഴ്
അത മഗാ രത്തിനമേതമിഴ്
1994 കാതലൻതമിഴ്
മെയ് മാസംതമിഴ്
ദോവാ തമിഴ്
ജെയ്ഹിന്ദ് തമിഴ്
സരിഗമപധനീതമിഴ്
സീമൻ തമിഴ്
അൻപുമകൻതമിഴ്
രസികൻതമിഴ്
നാട്ടാമൈതമിഴ്
1995 മുറൈമാമൻതമിഴ്
മരുമകൻതമിഴ്
കൂലി തമിഴ്
പെരിയകുടുംബംതമിഴ്
നന്ദാവനത്തേര്തമിഴ് 
റിക്ഷാവോടുതെലുങ്ക്
നാൻ പെറ്റ മകനേതമിഴ്
മഹാപ്രഭുതമിഴ്
വേലുസാമിതമിഴ്
മിസ്റ്റർ മദ്രാസ്തമിഴ്
മുത്തുക്കാളൈതമിഴ്
മാമൻമകൾ തമിഴ്
1996 പരമ്പരൈതമിഴ്
പരമ്പരൈ തമിഴ്
നാട്ടുപുറപ്പാട്ട്തമിഴ്
ലവ് ബേർഡ്സ് തമിഴ്
ശക്തി തമിഴ്
1997 അരുണാചലംതമിഴ്
വള്ളൽതമിഴ്
1998 പൂവെളിതമിഴ്
നാട്പുക്കാകതമിഴ്
വീര താലാട്ട്തമിഴ്
മറുമലർച്ചിതമിഴ്
1999 റോജാവനംതമിഴ്
ഉന്നൈത്തേടിതമിഴ്
പെരിയണ്ണതമിഴ്
കുമ്മിപ്പാട്ട്തമിഴ്
സിമ്മരാശിതമിഴ്

പുരസ്കാരങ്ങൾ

  • 1989 - ദേശീയ ചലച്ചിത്രപുരസ്കാരം (മികച്ച സഹനടി)
  • 1995 - ജീവിതകാലനേട്ടത്തിനുള്ള ഫിലിംഫെയർ പുരസ്കാരം – തെക്ക്‌ [5]
  • 2002 - പത്മശ്രീ [6]

അവലംബം

  1. There’s no stopping her. Hinduonnet. 2009/02/02
  2. "Actor `Aachi' Manorama dies at 78". The Times of India. 2015 October 10. ശേഖരിച്ചത്: 2015 October 10.
  3. "The endearing `aachi'". The Hindu. 2003 July 7. ശേഖരിച്ചത്: 2010-05-26.
  4. "Manorama's first film as heroine". Youtube.
  5. . 2015. Text " http://web.archive.org/web/19970428122419/http://www.filmfare.com/site/nov96/update2.htm" ignored (help); Missing or empty |title= (help); Missing or empty |url= (help); |access-date= requires |url= (help)
  6. "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. ശേഖരിച്ചത്: July 21, 2015.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.