മനുഷ്യമൃഗം
മനുഷ്യ മൃഗം 1980 ൽ ബേബി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മനുഷ്യ മൃഗം. ജയൻ (ഇരട്ട വേഷം), സീമ, ജഗതി ശ്രീകുമാർ, കവിയൂർ പൊന്നമ്മ, ജോസ് പ്രകാശ് എന്നിവരായിരുന്നു ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തത്. കെ ജെ ജോയ് സംഗീതസംവിധാനം നിർവഹിച്ചു.[1][2][3]
മനുഷ്യമൃഗം | |
---|---|
സംവിധാനം | ബേബി |
നിർമ്മാണം | തിരുപ്പതി ചെട്ടിയാർ |
രചന | പാപ്പനംകോട് ലക്ഷ്മണൻ |
തിരക്കഥ | പാപ്പനംകോട് ലക്ഷ്മണൻ |
അഭിനേതാക്കൾ | ജയൻ (double role)]] സീമ ജഗതി ശ്രീകുമാർ കവിയൂർ പൊന്നമ്മ Jose Prakash |
സംഗീതം | കെ.ജെ. ജോയ് |
ഛായാഗ്രഹണം | കെ.ബി ദയാളൻ |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
വിതരണം | Evershine |
സ്റ്റുഡിയോ | Evershine |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
അഭിനേതാക്കൾ
- ജയൻ
- ജഗതി ശ്രീകുമാർ
- കവിയൂർ പൊന്നമ്മ
- ജോസ് പ്രകാശ്
- മണവാളൻ ജോസഫ്
- പ്രതാപചന്ദ്രൻ
- ജനാർദ്ദനൻ
- ജയപ്രഭ
- ജയരാഗിണി
- ജ്യോതി ലക്ഷ്മി
- മാസ്റ്റർ സന്ദീപ്
- സീമ
- വി.പി. നായർ
- വിജയലക്ഷ്മി
അവലംബം
- "Manushyamrigam". www.malayalachalachithram.com. ശേഖരിച്ചത്: 2014-10-11.
- "Manushyamrigam". malayalasangeetham.info. ശേഖരിച്ചത്: 2014-10-11.
- "Manushyamrigam". spicyonion.com. ശേഖരിച്ചത്: 2014-10-11.
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.