ബെൻസീൻ
ബെൻസീൻ അല്ലെങ്കിൽ ബെൻസോൾ എന്നത് ഒരു ഓർഗാനിക് രാസ സംയുക്തവും, അറിയപ്പെടുന്ന ഒരു അർബുദകാരിയുമാണ്. ഇതിന്റെ രാസവാക്യം C6H6 എന്നാണ്. ഇതിനെ ചിലപ്പോൾ ph-H എന്നും ചുരുക്കിയെഴുതാറുണ്ട്. ബെൻസീൻ നിറമില്ലാത്തതും, പെട്ടെന്ന് കത്തുന്നതും, ഉയർന്ന ദ്രവണാങ്കമുള്ളതും, മണമുള്ളതുമായ ഒരു ദ്രാവകമാണ്.
ബെൻസീൻ | |
---|---|
IUPAC നാമം | Benzene |
മറ്റു പേരുകൾ | ബെൻസോൾ |
Identifiers | |
CAS number | 71-43-2 |
PubChem | |
RTECS number | CY1400000 |
SMILES | |
InChI | |
ChemSpider ID | |
Properties | |
തന്മാത്രാ വാക്യം | C6H6 |
Molar mass | 78.11 g mol−1 |
Appearance | Colorless liquid |
സാന്ദ്രത | 0.8786 g/cm³, liquid |
ദ്രവണാങ്കം | 5.5 °C (41.9 °F; 278.6 K) |
ക്വഥനാങ്കം |
80.1 °C, 353 K, 176 °F |
Solubility in water | 0.8 g/L (25 °C) |
വിസ്കോസിറ്റി | 0.652 cP at 20 °C |
Dipole moment |
0 D |
Hazards | |
EU classification | Flammable (F) Carc. Cat. 1 Muta. Cat. 2 Toxic (T) |
R-phrases | R45, R46, R11, R36/38,R48/23/24/25, R65 |
S-phrases | S53, S45 |
Flash point | −11 °C |
Related compounds | |
Related compounds | toluene borazine |
Except where noted otherwise, data are given for materials in their standard state (at 25 °C, 100 kPa) Infobox references |
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.