ബാലഭൂഷണം
മലയാളത്തിലെ ആദ്യത്തെ ബാലസാഹിത്യകൃതിയാണ് ബാലഭൂഷണം.[1] പാച്ചുമൂത്തത് ആണു് ഇതിന്റെ കർത്താവു്. 1868-ൽ തിരുവനന്തപുരത്തു് നിന്നാണു് ഈ കൃതി പ്രസിദ്ധീകരിച്ചതു്. തമിഴു കലർന്ന മലയാളത്തിലാണ് ഈ ഗ്രന്ഥം എഴുതിയിരിക്കുന്നതു്. കുമതി, സുമതി എന്നീ രണ്ടു കൂട്ടുകാരികൾ തമ്മിലുള്ള സംഭാഷണമാണു് ഇതിലെ പ്രധാന ഭാഗം. കുമതി എന്ന കുട്ടിയുടെ ചോദ്യങ്ങൾക്കു് സുമതി നല്കുന്ന ഉത്തരങ്ങളായിട്ടാണു് ഈ ഗ്രന്ഥം രചിക്കപ്പെട്ടിട്ടുള്ളതു്.[2]
അവലംബങ്ങൾ
- 2007 ഒക്ടോബർ 16 നനു രാത്രി 10.30-നു് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത വാർത്തയിലെ ഏഷ്യാനെറ്റ് സ്പെഷൽ എന്ന ഭാഗത്തു നിന്നു്.
- ബി.സി. ഖാദർ. "കുട്ടികൾക്കുവേണ്ടി എഴുതുമ്പോൾ". ദേശാഭിമാനി വാരിക. മൂലതാളിൽ നിന്നും 4 നവംബർ 2013 08:13:42-ന് ആർക്കൈവ് ചെയ്തത്. Check date values in:
|archivedate=
(help)
പുറം കണ്ണികൾ
- ബാലഭൂഷണം, വൈക്കത്തു പാച്ചുമൂത്തതിന്റെ കൃതി, ആർകൈവ്.ഓർഗിൽ നിന്നും.
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.