പോക്കുവെയിൽ

ജി. അരവിന്ദൻ തിരക്കഥയും സംവിധാനവും നിർവഹിച്ച് 1981-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പോക്കുവെയിൽ (Twilight).[1] ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് ഹരിപ്രസാദ് ചൗരസ്യയാണ്. ബാലചന്ദ്രൻ ചുള്ളിക്കാട്, സതീഷ്, അൻസാർ, കൽപന എന്നിവർ മുഖ്യ കഥാപാത്രങ്ങലെ അവതരിപ്പിച്ചിരിക്കുന്നു. ചിത്രം മികച്ച സംവിധാനത്തിള്ള ആ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരത്തിന് അർഹമായി.[2]

പോക്കുവെയിൽ
സംവിധാനംജി. അരവിന്ദൻ
നിർമ്മാണംരവീന്ദ്രനാഥൻ നായർ
രചനജി. അരവിന്ദൻ
എസ്.പി. രമേശ്
അഭിനേതാക്കൾബാലചന്ദ്രൻ ചുള്ളിക്കാട്
സതീഷ്
അൻസാർ
കൽപന
സംഗീതംഹരിപ്രസാദ് ചൗരസ്യ
രജീവ് താരാനാഥ്
ലത്തീഫ് അഹമ്മദ്
ഛായാഗ്രഹണംഷാജി എൻ. കരുൺ
ചിത്രസംയോജനംഎൻ. ഗോലാപകൃഷ്ണൻ
സ്റ്റുഡിയോജനറൽ പിക്ചേഴ്സ്
റിലീസിങ് തീയതി1981
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

  • ബാലചന്ദ്രൻ ചുള്ളിക്കാട്
  • സതീഷ്
  • അൻസാർ
  • കൽപന

പുരസ്കാരങ്ങൾ

1981 കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
  • മികച്ച സംവിധായകൻ - ജി. അരവിന്ദൻ

അവലംബം

  • "Aravindan's profile". India Film database. ശേഖരിച്ചത്: April 11, 2011.
  • Sashi Kumar (January 02-15, 2010). "Aravindan's art". Frontline. ശേഖരിച്ചത്: April 11, 2011. Check date values in: |date= (help)

പുറത്തേക്കുള്ള കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.