പൂരം
പൂരം ഉത്തര കേരളത്തിൽ രണ്ടാമത്തെ വസന്തോത്സവം എന്ന നിലയിൽ പൂരം ആഘോഷിക്കുന്നു.[1].
പൂരം അല്ലെങ്കിൽ "വേല" എന്നത് മദ്ധ്യകേരളത്തിലെ ദേവീക്ഷേത്രങ്ങളിൽ മകരക്കൊയ്ത്തിനു ശേഷം വർഷം തോറും നടത്തിവരുന്ന ഒരു ആഘോഷമാണ്.
പ്രധാനപ്പെട്ട വേല/പൂരങ്ങൾ

A kaman flower structure
- തൃശൂർ പൂരം
- ആറാട്ടുപുഴ പൂരം
- ഉത്രാളിക്കാവ് പൂരം/ വേല
- ചിനക്കത്തൂർ പൂരം
- നെന്മാറ-വല്ലങ്ങി വേല
- അന്തിമഹാകാളൻ കാവു വേല
- മണ്ണാർക്കാട് പൂരം
- താണിക്കുടം പൂരം
- പരിയാനമ്പറ്റ പൂരം
- പാർക്കാടി പൂരം
- കണ്ണമ്പ്ര വേല
- കാവശ്ശേരി പൂരം
- കൊല്ലം പൂരം
- പുതിയങ്കം-കാട്ടുശ്ശേരി വേല
- തിരുമാന്ധാംകുന്ന് പൂരം
- മച്ചാട്ട് വേല
- ആര്യങ്കാവ് പൂരം
- മുലയംപറമ്പത്തുകാവ് പൂരം
- മുളയങ്കാവ് പൂരം
- വായില്യാംകുന്ന് പൂരം
- ചേറമ്പറ്റക്കാവ് പൂരം
- ചിറങ്കര പൂരം
- പാലക്കൽ വേല
- തൂത വേല
- പുത്തനാൽക്കൽ വേല
- ചേരാമംഗലം വേല
- കുടപ്പാറ പൂരം
![]() |
വിക്കിമീഡിയ കോമൺസിലെ Hindu temple festivals in Kerala എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
ഭജനമഠം പൂരം
- Koodu Magazine Januaray 2014,Page 22 http://www.readwhere.com/read/195622/Koodu-Magazine/Issue-8-December-2013#dual/22/1
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.