പനജി
ഗോവയുടെ തലസ്ഥാനമാണ് ഈ സംസ്ഥാനത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമായ പനജി.(കൊങ്കണി: पणजी /pɵɳɟĩ/ (![]()
| പനജി | |
![]() പനജി
| |
| 15.48°N 73.83°E | |
| ഭൂമിശാസ്ത്ര പ്രാധാന്യം | മഹാനഗരം |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | ഗോവ |
| ഭരണസ്ഥാപനങ്ങൾ | കോർപ്പറേഷൻ |
| മെയർ | ടോണി റോഡ്റിഗസ് |
| വിസ്തീർണ്ണം | 36ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 58,785[1] |
| ജനസാന്ദ്രത | 1821/ച.കി.മീ |
| കോഡുകൾ • തപാൽ • ടെലിഫോൺ |
403 001 +0832 |
| സമയമേഖല | UTC +5:30 |
| പ്രധാന ആകർഷണങ്ങൾ | |
പോർച്ചുഗീസ് ഭാഷയിലും ഇംഗ്ല്ലീഷിലും നേരത്തെ പൻജിം (Panjim) എന്നായിരുന്നു ഈ നഗരം അറിയപ്പെട്ടിരുന്നത്.

ചരിത്രം
മാണ്ഡോവി നദീതീരത്തെ ഒരു ചെറിയ ഗ്രാമമായിരുന്ന ഈ പ്രദേശത്തെ, 1843-ൽ ന്യൂ ഗോവ(പോർച്ചുഗീസ് ഭാഷയിൽ Nova Goa ) എന്നു നാമകരണം ചെയ്തു, പോർച്ചുഗീസ് ഇന്ത്യയുടെ തലസ്ഥാനമാക്കി. 1961-ൽ ഓപ്പറേഷൻ വിജയ് പോർച്ചുഗീസ് ഭരണം അവസാനിപ്പിച്ചപ്പോൾ, ഇന്ത്യൻ യൂണിയനിൽ ചേർക്കപ്പെട്ട പനജി, 1961 മുതൽ 1987 വരെ ഗോവ, ദാമൻ, ദിയു കേന്ദ്രഭരണപ്രദേശത്തിന്റെ തലസ്ഥാനമായിരുന്നു. 1987-ൽ ഗോവ സംസ്ഥാനമായപ്പോൾ മുതലുള്ള ഗോവൻ സംസ്ഥാനതലസ്ഥാനമാണ് നോർത്ത് ഗോവ ജില്ലയുടെ ആസ്ഥാനം കൂടിയായ പനജി.
ചിത്രശാല
Our Lady of the Immaculate Conception Church- Statue of Abade Faria
The Inox Multiplex Theatre near the Panaji market
The renovated Goa Medical College Building next to the Inox theatre.
അവലംബം
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.
